Malayalam
എപ്പിസോഡ് 44 ; ഇത്തവണ ഡബിൾ എലിമിനേഷൻ! ടോപ് ഫൈവിൽ ഇവരൊക്കെ !ബിഗ്ബോസിന് മുന്നിൽ സറണ്ടറായി ഭാഗ്യലക്ഷ്മി!
എപ്പിസോഡ് 44 ; ഇത്തവണ ഡബിൾ എലിമിനേഷൻ! ടോപ് ഫൈവിൽ ഇവരൊക്കെ !ബിഗ്ബോസിന് മുന്നിൽ സറണ്ടറായി ഭാഗ്യലക്ഷ്മി!
ബിഗ് ബോസ് സീസൺ ത്രീ, എപ്പിസോഡ് 44 ,അതായത് 43 ആം ദിവസം… എല്ലാവരും ആക്റ്റീവ് ആയി കളി തുടങ്ങിയിട്ടുണ്ട് . ന്യൂട്രൽ ഗെയിമും സേഫ് ഗെയിമും എല്ലാം മാറ്റിവച്ചുള്ള കളിയാണ് ഇനി നടക്കാൻ പോകുന്നത്. ഇനി കളിച്ചേ പറ്റു . കാരണം, അതുപോലത്തെ ഒരു ഒന്നൊന്നര നോമിനേഷനാണ് വന്നിരിക്കുന്നത്.
അതിനു മുൻപ് കുറച്ച് സീനൊക്കെ വീട്ടിൽ നടക്കുന്നുണ്ട്. മൂന്ന് കരുത്തുറ്റ വനിതകളുടെ ഫെമിനിസം കേൾക്കാമായിരുന്നു. ആൾറെഡി സ്ത്രീകൾ മാത്രം പോകുന്നു എന്നും പറഞ്ഞ് ഭാഗ്യലക്ഷ്മി ആക വിഷമിച്ചിരിക്കുകയാണ്..
പിന്നെ അവിടെ സ്ത്രീകൾക്ക് അംഗീകാരമില്ല വെറും ഷാഡോ ആണ് ഫുഡുണ്ടാക്കാൻ വേണ്ടിയാണ് ഇവിടെ സ്ത്രീകൾ… എന്നൊക്കെയാണ് സന്ധ്യയുടെ നിരീക്ഷണം . ഇവിടെ സൂര്യ വെറുതെ റിപ്പോർട്ടർ ആയിട്ട് നിൽക്കുകയാണ്. എല്ലാം കേൾക്കാൻ വേണ്ടി മാത്രം .. അല്ലാതെ ആ പറഞ്ഞ കാര്യങ്ങളിലൊന്നും സൂര്യയ്ക്ക് പങ്കില്ല. കൂട്ടത്തിൽ സന്ധ്യയും ഭാഗ്യലക്ഷ്മിയും പറഞ്ഞ ഒരു കാര്യം സമ്മതിച്ചു കൊടുത്തു . ഡിമ്പൽ സബ്സ്റ്റിട്യൂട് ഇല്ലാതെ കളിച്ചു, നോബി സബ്സ്റ്റിട്യൂട് വെച്ച് കളിച്ചു.
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ ക്ലിക്ക് ചെയ്യുക!
about bigg boss