Malayalam
എപ്പിസോഡ് 41 ; അവിശ്വസിനീയമായ ബിഗ് ബോസ് ദിവസം !
എപ്പിസോഡ് 41 ; അവിശ്വസിനീയമായ ബിഗ് ബോസ് ദിവസം !
എപ്പിസോഡ് 41 , നാല്പതാം ദിവസം …. അവിശ്വസനീയമായ പല സംഭവങ്ങളും നടന്ന ദിവസമാണ്. തുടക്കം മുതൽ ആകാംക്ഷയിൽ മുന്നോട്ട് കൊണ്ടുപോയ ദിവസം കൂടിയാണ് കഴിഞ്ഞത്.ആദ്യം കാണിക്കുന്നത് ബിഗ് ബോസ് ഹൗസിലെ തന്നെ പൊളിയായ പൊളി ഫിറോസിനെയാണ്. പൊളി ഫിറോസിന് എന്തോ വിഷമമുണ്ട്.. അതുകൊണ്ട് ഉറക്കമൊക്കെ നഷ്ട്ടപ്പെട്ട അവസ്ഥയിലാണ്..
അപ്പോൾ അതിനെ കുറിച്ച് ബിഗ് ബോസിനോട് പറയണം. ബിഗ് ബോസിനോടും എല്ലാവരോടും അത് പറയുമെന്നൊക്കെ ക്യാമെറയിൽ നോക്കി പൊളി ഫിറോസ് പറഞ്ഞു. അതേസമയം കറക്ട് ആയിട്ട് ഇന്നലത്തെ മോർണിംഗ് ആക്ടിവിറ്റി ചെയ്യാൻ ബിഗ് ബോസ് ഫിറോസ് ഖാനെയും സജ്‌നയെയുമാണ് വിളിച്ചത്. എങ്ങനെ നല്ല സൗഹൃദങ്ങൾ ഉണ്ടാക്കിയെടുക്കാം എന്നായിരുന്നു ബിഗ് ബോസ് കൊടുത്ത ആക്ടിവിറ്റി. ആ ആക്റ്റിവിറ്റി കൊള്ളാമല്ലേ… പറ്റിയ ആൾക്കാർക്ക് തന്നെ കൊടുത്തു.
പക്ഷെ പൊളി ഫിറോസ് അതിനെ ഒരു അവസരമായി കണ്ട് , ആ വേദിയിൽ പറയാനിരുന്ന കാര്യം പറയുന്നു. കാര്യമിതാണ്. കുഴൽ പന്ത് കളിയിൽ അവസാനം ഒരു ഗോൾഡൻ ബോള് ഫിറോസ് എടുക്കുന്നുണ്ട്. ആ ബോള് താൻ നേടിയത് ശരിയായ രീതിയിലല്ല, അതായത് റെഡ് ലൈൻ ക്രോസ്സ് ചെയ്തിട്ടുണ്ട്. എന്നൊരു സംശയം ഉണ്ട്. അങ്ങനെ ഇവിടെ പലരും പറഞ്ഞിട്ടുമുണ്ട്. അപ്പോൾ ആ ബോളിനുള്ള അർഹത ഇല്ലന്നും.. അതുകൊണ്ട് തന്നെ ക്യാപ്റ്റൻസി ടാസ്കിലേക്ക് മത്സരിക്കുന്നില്ലന്നുമാണ് ഫിറോസ് പറയുന്നത്.
പൂർണ്ണമായ റിവ്യൂ കാണാൻ വീഡിയോ കാണുകാ….
about bigg boss review
