ഒരു കാലത്ത് മലയാളികൾ നെഞ്ചോടു ചേർത്തുവെച്ച പ്രിയ നായികയായിരുന്നു നടി നവ്യ നായര്‍. ഇഷ്ടം സിനിമയിലൂടെ സിനിമാ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടി നന്ദനം സിനിമയിലൂടെയാണ് മലയാളികളുടെ സ്വന്തം ബാലാമണിയായത്.
ആറു വര്‍ഷത്തോളം സിനിമാലോകത്തുനിന്നും വിട്ടു നിന്ന നവ്യ ഈ വര്‍ഷം ഒരുത്തീ എന്ന സിനിമയിലൂടെ തിരിച്ചുവരവിനായി ഒരുങ്ങുകയാണ്
അടുത്തിടെ ഒരു ടോക് ഷോയില്‍ നവ്യ നായര്‍ പങ്കെടുത്തപ്പോള്‍ ഏറെ രസകരമായ ഒരു ടാസ്ക് താരത്തിനു വേണ്ടി അവതാരക ഒരുക്കിയിരുന്നു. തനിക്ക് ലഭിക്കുന്ന ഒരു നടിയെക്കുറിച്ച് തള്ളി മറിക്കുക എന്ന ടാസ്ക് ആയിരുന്നു നവ്യയെ കാത്തിരുന്നത്. യുവതാരം നമിത പ്രമോദിനെക്കുറിച്ചായിരുന്നു നവ്യ നായര്‍ തനിക്ക് മുന്നില്‍ വന്ന രസകരമായ ഗെയിമില്‍ തള്ളല്‍ പ്രസ്താവന നടത്തിയത്.
നവ്യ നായരുടെ വാക്കുകള്‍
‘നമിത പ്രമോദ് ഭയങ്കര സുന്ദരിയാണ്. ശരിക്കും പറഞ്ഞാല്‍ നമിതയ്ക്കൊപ്പം അഭിനയിച്ചിട്ടില്ലാത്ത നടന്മാര് ഉണ്ടെങ്കില്‍ അത് അവരുടെ നഷ്ടമാണ്. ശരിക്കും മലയാള സിനിമയില്‍ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലുമൊക്കെ ഉടനെ തന്നെ എത്തിപ്പെടാന്‍ സാധ്യതയുള്ള നടിയാണ് നമിത പ്രമോദ്. നമിതയുടെ സൗന്ദര്യത്തിനു മുന്നില്‍ എന്റെ സൗന്ദര്യം ഒന്നുമല്ല. അവരുടെ അഭിനയത്തിന് മുന്നില്‍ എന്റെ അഭിനയം ഒന്നുമില്ല. നമിതയെ കണ്ടപ്പോള്‍ എനിക്ക് ജനിക്കണമെന്നെ തോന്നിയില്ല’.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...