Connect with us

എന്നോടാണോ കളി; പൃഥ്വിരാജിന് കടുകട്ടി ഇംഗ്ലിഷില്‍ പിറന്നാള്‍ ആശംസയറിയിച്ച്‌ രമേഷ് പിഷാരടി

Malayalam

എന്നോടാണോ കളി; പൃഥ്വിരാജിന് കടുകട്ടി ഇംഗ്ലിഷില്‍ പിറന്നാള്‍ ആശംസയറിയിച്ച്‌ രമേഷ് പിഷാരടി

എന്നോടാണോ കളി; പൃഥ്വിരാജിന് കടുകട്ടി ഇംഗ്ലിഷില്‍ പിറന്നാള്‍ ആശംസയറിയിച്ച്‌ രമേഷ് പിഷാരടി

പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ വ്യത്യസ്തമായ ആശംസയുമായി രമേഷ് പിഷാരടി. കടുകട്ടി ഇംഗ്ലീഷിലാണ് രമേഷ് പിഷാരടി ആശംസയറിച്ചത്.

Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you ഇങ്ങനെയായിരുന്നു രമേഷ് പിഷാരടിയുടെ പിറന്നാള്‍ ആശംസ. ചിലര്‍ ഇതിന്റെ അര്‍ത്ഥം ചോദിച്ചുകൊണ്ട് വന്നപ്പോള്‍ മറ്റു ചിലര്‍ ശശി തരൂരിനെ ഓര്‍മിപ്പിച്ചുകൊണ്ടുള്ള കമന്റുകള്‍ ഇട്ടു..

ആശംസയ്ക്ക് താഴെയായി അഖിലേഷ് അഖി എന്നൊരാള്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററിന്റെ സഹായത്തോടെ വാക്കുകളുടെ അര്‍ത്ഥവുമായെത്തി. ‘നിങ്ങളെപ്പോലുള്ള ഒരു സഹപ്രവര്‍ത്തകന് ആനന്ദദായകവും ഉന്മേഷദായകവും ജന്മദിനവുമായുള്ള ജന്മദിനത്തിനായി ധാരാളം ആശംസകള്‍ അയയ്ക്കാനുള്ള എന്റെ ഭാഗ്യം’, എന്നായിരുന്നു അഖിലേഷിന് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ പറഞ്ഞുകൊടുത്ത അര്‍ത്ഥം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top