പ്രേമിക്കാൻ വന്നതല്ല മോള്.. വാക്കുകളിലും വരികളിലും തെറ്റായ അര്‍ഥം തോന്നിയിട്ടുണ്ടെങ്കില്‍ അച്ഛനും അമ്മയും മാപ്പാക്കണം; മണികുട്ടനെ സൂര്യ തേക്കുകയാണോയെന്ന് പ്രേക്ഷകർ

മലയാളത്തിന്റെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാളായി എത്തി ബിഗ് ബോസ്സിലെ മത്സരാർത്ഥിയാവുകയായിരുന്നു സൂര്യ. ഈ അടുത്തായിരുന്നു സൂര്യ മണികുട്ടനോടുള്ള ഇഷ്ട്ടം തുറന്ന് പറഞ്ഞത്
ഈ വീട്ടിൽ തനിക്കൊരാളോട് ഇഷ്ടമുണ്ടെന്നും അത് ബഹുമാനം കലർന്ന ഇഷ്ടമാണെന്നും സൂര്യ വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ആ ഇഷ്ടമുള്ള വ്യക്തി മണിക്കുട്ടനാണ് എന്നും സൂര്യ മണിക്കുട്ടനോട് തന്നെ നേരിട്ട് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനിടയിൽ തന്റെ ഇഷ്ട്ടം ഒരു കവിത രൂപത്തിൽ മണികുട്ടന് കൈമാറിയിരുന്നു
ഇപ്പോഴിതാ അതില്‍ വീട്ടുകാരോട് ക്ഷമ ചോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ.
പ്രേമിക്കാൻ വന്നതല്ല മോള്. പക്ഷേ ഒരു കവിത എഴുതിയപ്പോള്‍ മണിക്കുട്ടനോട് ഒരു ഇഷ്ടം തോന്നിയപ്പോള്‍, ബഹുമാനം തോന്നിയപ്പോള്‍ കൊടുത്തുവെന്നേയുള്ളൂ. അത് വേറെ അര്‍ഥത്തില്‍ പോയിയെന്ന് പിന്നീടാണ് മനസിലായത്. ബാക്കിയുള്ളവരുടെ സംസാരത്തില്‍ നിന്നാണ് മനസിലാക്കിയത്. അതുകൊണ്ട് വിഷമമായിട്ടുണ്ടെങ്കില്‍ സോറി അമ്മ. കവിത പോലെയെഴുതിയതാണ്. അമ്മ ആ അര്‍ഥത്തില്‍ എടുക്കണം, അച്ഛനും ആ അര്‍ഥത്തില്‍ എടുക്കണം. വാക്കുകളിലും വരികളിലും എന്തെങ്കിലും തെറ്റായ അര്‍ഥം തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പാക്കണം. ഇത് എന്റെ അമ്മയെ ഒന്ന് കാണിക്കണം എന്നും ബിഗ് ബോസ് ക്യാമറെയെ നോക്കി സൂര്യ പറയുന്നു.
കലാലയം ടാസ്ക് നടന്നപ്പോഴായിരുന്നു സൂര്യ പ്രണയ സൂചനയോടെ ഒരു കവിത എഴുതി മണിക്കുട്ടന് നല്‍കിയത്. കഴിഞ്ഞ എപ്പിസോഡില്‍ മോഹൻലാല്‍ അത് സൂര്യയെ കൊണ്ട് വായിപ്പിക്കുകയും ചെയ്തിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...