Malayalam
ദിലീപിന്റെ നായികയാകാൻ തിരഞ്ഞെടുത്തു! തിരക്കിനിടയിൽ മഞ്ജു ഓടിയെത്തി … പക്ഷെ തനി സ്വാഭാവം പുറത്തെടുത്ത് ദിലീപ്
ദിലീപിന്റെ നായികയാകാൻ തിരഞ്ഞെടുത്തു! തിരക്കിനിടയിൽ മഞ്ജു ഓടിയെത്തി … പക്ഷെ തനി സ്വാഭാവം പുറത്തെടുത്ത് ദിലീപ്
നവ്യ നായർ മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടിമാരില്‍ ഒരാളാണ്. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത നവ്യ ഇപ്പോള്‍ തൻ്റെ അഭിനയ മേഖലയിലേക്കുള്ള മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. ഇപ്പോൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നവ്യയ്ക്കും മകനും ജോലി തിരക്കുകൾ ആയിരുന്നു തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് നവ്യ എത്താറുണ്ട്.
തൻ്റെ മുപ്പത്തിയഞ്ചാം പിറന്നാളാഘോഷിക്കുകയാണ് നവ്യ . താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി താരങ്ങൾ എത്തിയിരുന്നു. ഇപ്പോൾ ഇതാ പിറന്നാളുകാരിയായ നവ്യക്ക് സ്‌നേഹാശംസ അറിയിച്ചെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും പ്രിയപ്പെട്ടവര്‍ക്ക് ആശംസ അറിയിക്കാനായി മഞ്ജു വാര്യര്‍ എത്താറുണ്ട്. നവ്യ നായരുടെ ചിത്രത്തിനൊപ്പമായാണ് പിറന്നാളാശംസ നേര്‍ന്നത്. ഗീതുമോഹന്‍ദാസ്, റിമി ടോമി തുടങ്ങി നിരവധി പേരാണ് നവ്യയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിട്ടുള്ളത്.
പിറന്നാളിന് മകൻ നൽകിയ സർപ്രൈസ് ബർത്ത്ഡേ പാർട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട് . സർപ്രൈസ് പാർട്ടി ഒരുക്കിയ ശേഷം നവ്യയെ കണ്ണുപൊത്തി കൊണ്ടുവന്ന് സർപ്രൈസ് നൽകുന്ന സായി കൃഷ്ണയെ വീഡിയോയിൽ കാണാം… അച്ഛനും അമ്മയും അനിയനും നവ്യയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു കിടിലന്‍ സര്‍പ്രൈസാണ് നവ്യക്ക് നല്‍കിയത്. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് സന്തോഷം കൊണ്ട് നവ്യ കരയുകയായിരുന്നു. സുന്ദരമായ കേക്കിനൊപ്പം പ്രിയപ്പെട്ടവര്‍ പിറന്നാള്‍ സന്ദേശം പറഞ്ഞുകൊണ്ട് ചെയ്ത് ഒരുക്കിയതായിരുന്നു വീഡിയോ
