Malayalam
ഫോട്ടോ കണ്ട് കൊതി തോന്നുന്നുവെന്ന് യുവാവ്; കൊതി വീട്ടിലുള്ളവരെ കാണുമ്പോൾ തോന്നാറുണ്ടോ? വാ യടപ്പിച്ച് അപർണ്ണ
ഫോട്ടോ കണ്ട് കൊതി തോന്നുന്നുവെന്ന് യുവാവ്; കൊതി വീട്ടിലുള്ളവരെ കാണുമ്പോൾ തോന്നാറുണ്ടോ? വാ യടപ്പിച്ച് അപർണ്ണ
Published on

മലയാളികളുടെ പ്രിയ താരമാണ് അപർണ നായർ.സോഷ്യൽ മീഡിയയിൽ സജീവമായ അപർണ്ണ മോശം കമന്റുകൾക്ക് ചുട്ട മറുപടി നൽകാറുണ്ട് . അടുത്തിടെ അപർണ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു. ചിത്രത്തിന് മോശം കമന്റിട്ടവന്റെ വായടപ്പിക്കുകയാണ്
കൊതി തോന്നുന്നു എന്നു കമന്റ് ഇട്ടയാൾക്ക് ഇപ്പോൾ.ആണോ?വീട്ടിലുള്ളവരെയും കാണുമ്പോഴും തോന്നാറുണ്ടോ ഈ കൊതി? എന്നാണ് താരം ഇതിനു നൽകിയ മറുപടി.
ബ്യൂട്ടിഫുൾ,തട്ടത്തിൻ മറയത്ത്,റൺ ബേബി റൺ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അപർണ്ണ
ടോവിനോ നായകനായ കൽക്കിയിലാണ് അവസാനമായി അഭിനയിച്ചത്
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...