‘ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റർ വെള്ളം കുടിച്ചാൽ.. 50 കിലോമീറ്റർ ഓടുന്ന വണ്ടി വേറെന്തുണ്ട്’, പെട്രോള്‍ വിലവര്‍ധനയെ പരിഹസിച്ച് ബിനീഷ് ബാസ്റ്റിന്

ജുനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി ഇന്ന് തമിഴിലും മലയാളത്തിലുമടക്കം ശ്രദ്ധേയനായി മാറിയ താരമാണ് ബിനീഷ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ബിനീഷ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വെെറലായി മാറാറുണ്ട്. ഒരിടയ്ക്ക് വിവാദത്തില്‍ പെട്ടപ്പോഴും സോഷ്യല്‍ മീഡിയയും ആരാധകരും ബിനീഷിനൊപ്പം നിന്നതും കണ്ടതാണ്.
ഇപ്പോഴിതാ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ധനയെ പരിഹസിച്ച് ബിനീഷ് ബാസ്റ്റിന്. സൈക്കിള്‍ ഓടിച്ച് റോഡിലൂടെ പോകുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച ബിനീഷ് ബാസ്റ്റിന് രസകരമായ അടിക്കുറിപ്പും ചിത്രത്തിന് നല്കി. ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റർ വെള്ളം കുടിച്ചാൽ.. 50 കിലോമീറ്റർ ഓടുന്ന വണ്ടി വേറെന്തുണ്ട്’, എന്നാണ് ബിനീഷ് ബാസ്റ്റിന് ഇന്ധന വിലവര്‍ധനയെ പരിഹസിച്ചത്.
ഫെയ്സ് ബുക്ക് പോസ്റ്റ്
ടീമേ.. പെട്രോള്‍ നമ്മളോടാ കളി.. ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റർ വെള്ളം കുടിച്ചാൽ.. 50 കിലോമീറ്റർ ഓടുന്ന വണ്ടി വേറെന്തുണ്ട്…
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...