Connect with us

മമ്മൂട്ടി മഞ്ജു വാരിയർ ചിത്രം ‘ദി പ്രീസ്റ്റ്’ റിലീസിന് തൊട്ട് മുൻപുള്ള ആരാധകരുടെ പ്രതികരണം ഇങ്ങനെ

Actor

മമ്മൂട്ടി മഞ്ജു വാരിയർ ചിത്രം ‘ദി പ്രീസ്റ്റ്’ റിലീസിന് തൊട്ട് മുൻപുള്ള ആരാധകരുടെ പ്രതികരണം ഇങ്ങനെ

മമ്മൂട്ടി മഞ്ജു വാരിയർ ചിത്രം ‘ദി പ്രീസ്റ്റ്’ റിലീസിന് തൊട്ട് മുൻപുള്ള ആരാധകരുടെ പ്രതികരണം ഇങ്ങനെ

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് നമ്മുടെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ കൊറച്ച് മുൻപ് റീലീസ്സ് അകാൻ പോകുകയാണ്. ഇതൊരു ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചിത്രമാണെന്ന് ഫിലിമിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം കണ്ടപ്പോൾ നമ്മുക്ക് മനസിലായി. കോവിഡ് ലോക്ക് ഡൗൺ ശേഷം ഇറങ്ങുന്ന ആദ്യത്തെ മമ്മൂട്ടി ഫിലിം കൂടി ആയത് കൊണ്ട് എല്ലാരും ഫിലിം കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു.

നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയരും മെഗാ സ്റ്റാർ മമ്മൂട്ടിയും ഒരുമിച്ച് വർക്ക് ചെയ്ത ഫസ്റ്റ് പ്രൊജക്റ്റ് കൂടിയാണ് ‘ദി പ്രീസ്റ്റ്’ എന്ന് പറയുന്ന ഈ സിനിമ . വർഷങ്ങളായി ഇരുവരും സിനിമയില്‍ ഉണ്ടെങ്കിലും ഇതുവരെയും മമ്മൂട്ടിയ്ക്കൊപ്പം തനിക്ക് അഭിനയിക്കാന്‍ കഴിയാത്തതിന്റെ നിരാശ മഞ്ജു പലപ്പോഴും പങ്കുവെച്ചിരുന്നു. ഒടുവിൽ താരത്തിന്റെ ആ ആഗ്രഹവും ഇതോടെ യാഥാർഥ്യമാവുകയാണ്. എന്തായാലും എല്ലാവരുടെയും പ്രതീക്ഷ പോലെ ദി പ്രീസ്റ്റ് ഒരു അടിപൊളി സിനിമ തന്നെയാകുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം

malayalam

Continue Reading
You may also like...

More in Actor

Trending

Recent

To Top