Social Media
‘പണ്ട് ഇടക്കിടെ ചിരിക്കാറുള്ള എന്റെ ആ ചിരി ഞാന്‍ മിസ് ചെയ്യുന്നു; പുത്തൻ ചിത്രവുമായി പാർവതി
‘പണ്ട് ഇടക്കിടെ ചിരിക്കാറുള്ള എന്റെ ആ ചിരി ഞാന്‍ മിസ് ചെയ്യുന്നു; പുത്തൻ ചിത്രവുമായി പാർവതി

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്ക് തന്റെ അഭിപ്രായം തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു ഇടവേളയ്ക്ക് ശേഷം പാര്‍വതി പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. മുടി മുന്നിലേക്കിട്ട് മനോഹരമായി ചിരിക്കുന്ന ഒരു ചിത്രമാണ് പാര്‍വതി പങ്കുവച്ചിരിക്കുന്നത്.
‘പണ്ട് ഇടക്കിടെ ചിരിക്കാറുള്ള എന്റെ ആ ചിരി ഞാന്‍ മിസ് ചെയ്യുന്നു. അതുകൊണ്ട് എപ്പോഴൊക്കെ ചിരിക്കുന്നോ അപ്പോഴൊക്കെ ഞാനത് രേഖപ്പെടുത്തിവയ്ക്കും. തിരിച്ചുപോയി ആ ചിരി ഇപ്പോഴും സാധ്യമാണെന്ന് എന്നെത്തന്നെ ഓര്മപ്പെടുത്താന്. സന്തോഷം സാധ്യമാണ്,’ എന്ന വാക്കുകളോടെയാണ് പാര്‍വതി ചിത്രം പങ്കുവച്ചിരിക്കുന്നത്.
അതെ സമയം തന്നെ സംവിധായകന് സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന ‘വര്‍ത്തമാനം’ മാര്‍ച്ച് 12 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന് ഷൗക്കത്തിന്റേതാണ്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...