ഞാൻ കാഴ്ചയില്ലാത്തവൻ, എന്നാൽ എനിക്ക് ഉൾക്കാഴ്ചയുണ്ട്, സൗകര്യമില്ലാത്തയാളാണ് പക്ഷേ ഒന്നിനും അസൗകര്യമുണ്ടായിട്ടില്ല; നേത്ര ശസ്ത്രക്രിയയ്ക്ക് ശേഷം കവിത കുറിച്ച് ബച്ചൻ
ഞാൻ കാഴ്ചയില്ലാത്തവൻ, എന്നാൽ എനിക്ക് ഉൾക്കാഴ്ചയുണ്ട്, സൗകര്യമില്ലാത്തയാളാണ് പക്ഷേ ഒന്നിനും അസൗകര്യമുണ്ടായിട്ടില്ല; നേത്ര ശസ്ത്രക്രിയയ്ക്ക് ശേഷം കവിത കുറിച്ച് ബച്ചൻ
ഞാൻ കാഴ്ചയില്ലാത്തവൻ, എന്നാൽ എനിക്ക് ഉൾക്കാഴ്ചയുണ്ട്, സൗകര്യമില്ലാത്തയാളാണ് പക്ഷേ ഒന്നിനും അസൗകര്യമുണ്ടായിട്ടില്ല; നേത്ര ശസ്ത്രക്രിയയ്ക്ക് ശേഷം കവിത കുറിച്ച് ബച്ചൻ
കഴിഞ്ഞ ദിവസമാണ് തനിയ്ക്ക് നേത്ര ശസ്ത്രക്രിയ കഴിഞ്ഞെന്നുള്ള വാർത്ത അമിതാഭ് ബച്ചൻ അറിയിച്ചത്. ബച്ചൻ തന്റെ ബ്ലോഗിലൂടെയും ട്വിറ്റിലൂടേയുമാണ് ആരാധകരെ ഈ വാർത്ത അറിയിച്ചത്. ഇപ്പോഴിതാ തനിക്കായ് പ്രാര്‍ത്ഥിച്ചവര്‍ക്കും തന്നെ അന്വേഷിച്ചവര്‍ക്കും നന്ദിയുമായി ഒരു കവിത സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്….
‘ഞാൻ കാഴ്ചയില്ലാത്തവനാണ്, എന്നാൽ എനിക്ക് ഉൾക്കാഴ്ചയുണ്ട്, സൗകര്യമില്ലാത്തയാളാണ് പക്ഷേ ഒന്നിനും അസൗകര്യമുണ്ടായിട്ടില്ല, എന്നെ ആകർഷിക്കുന്നവരിൽ തന്നെ എനിക്ക് ചുറ്റുമൊരു സ്നേഹവലയം ഉണ്ട്, എന്നെ അലങ്കരിക്കുന്നവരെല്ലാം തന്നെ മികച്ച രീതിയിൽ എന്നെ അലങ്കരിച്ചിരിക്കുന്നു, ആരോഗ്യത്തോടെയായിരിക്കൂ, എനിക്ക് മതിയാവോളം സ്നേഹം ലഭിച്ചിട്ടുണ്ടോ, ഏറെ കൃപയും സമ്പന്നവുമായി ഹൃദയം കൃതജ്ഞതയോടെ പൂക്കുകയാണ്, കുറച്ചുകാലമായി ഞാൻ ഇപ്പോൾ സമയബന്ധിതനാണ്, എനിക്ക് ലഭിക്കുന്ന പ്രാർത്ഥനകൾക്ക് മുമ്പിൽ കൈകൂപ്പി പോവുകയാണ്
അതിനിടെ തന്റെ നേത്ര ശസ്ത്രക്രിയ കഴിഞ്ഞെന്നും എല്ലാം ശരിയായി വരുന്നുവെന്നും അമിതാഭ് ബച്ചൻ കഴിഞ്ഞ ദിവസം ബ്ലോഗിൽ ചിത്രങ്ങൾ പങ്കുവെച്ച് അറിയിച്ചിരുന്നു. പ്രായമേറിയതിനാൽ അതീവ സൂക്ഷമതയോടെയാണ് കണ്ണിന് ശസ്ത്രക്രിയ വേണ്ടത്, തനിക്ക്ഏറെ മികച്ച ചികിത്സ ലഭിക്കുന്നുണ്ട് എന്നാൽ ടൈപ്പ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അക്ഷരതെറ്റുകളുണ്ടാകാം, ക്ഷമിക്കണം എന്നായിരുന്നു താരം കുറിച്ചത്
ഇന്ന് മലയാളത്തിൽ അറിയപ്പെടുന്ന നിർമ്മാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. മലയാളസിനിമയെ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ചുകയറ്റിയ നിർമാണക്കമ്പനിയാണ് ആശീർവാദ് സിനിമാസ്. തിയേറ്ററുകൾ ഇളക്കിമറിച്ച നരസിംഹത്തിലൂടെയായിരുന്നു...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ ലിസിയും മകൾ കല്യാണി പ്രിയദർശനും മകനും പ്രേക്ഷകർക്ക്...
വിജയ് ആരാധനയുടെ പേരിൽ വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് ഉണ്ണിക്കണ്ണൻ. ഇപ്പോഴിതാ നീണ്ട നാളത്തെ കാത്തിരിപ്പിനും യാത്രയ്ക്കുമൊടുവിൽ ഉണ്ണിക്കണ്ണൻ തന്റെ ആഗ്രഹം...