അവന് എടുക്കുന്ന ഓരോ ശ്വാസത്തിലും ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്.. സന്തോഷവും അത്ഭുതവും ചേര്‍ന്ന വലിയ സമ്മാനം; വീണ്ടും അമ്മയായ സന്തോഷം പങ്കുവെച്ച് റേച്ചൽ മാണി!

പേളി മാണിയുടെ സഹോദരി റേച്ചൽ മാണിയ്ക്ക് കുഞ്ഞ് പിറന്നു. കുഞ്ഞിന്റെ പേര് കൂടി വെളിപ്പെടുത്തിയാണ് കുടുംബത്തിലേക്ക് വന്ന പുതിയ അംഗത്തെ റേച്ചൽ ആരാധകർക്ക് പരിചയപ്പെടുത്തിയത്. ആശുപത്രിയിൽ നിന്നും കുഞ്ഞിനെ കയ്യിലെടുത്ത് ചുംബിക്കുന്ന റേച്ചലിന്റെ ചിത്രങ്ങൾ വൈറലാണ്.
ഞങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷം കയ് റൂബന്‍ ബിജോയ്. അവന് എടുക്കുന്ന ഓരോ ശ്വാസത്തിലും ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്.ആകാശം പോലെ അതിരുകളില്ലാത്തതാണ് അത്. സന്തോഷവും അത്ഭുതവും ചേര്‍ന്ന വലിയ സമ്മാനം. കയ് ഇതിനകം തന്നെ ഞങ്ങളുടെ ദിവസങ്ങളെ നിറചിരിയും സ്വപ്നങ്ങളും കൊണ്ട് നിറച്ചിരിക്കുകയാണെന്നുമായിരുന്നു’, റേച്ചല്‍ കുറിച്ചത്.
റേച്ചലിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആദ്യം കമന്റുമായി എത്തിയത് പേളി മാണിയായിരുന്നു. ‘എന്റെ ഹൃദയം… ഞങ്ങളുടെ കുടുംബത്തിലേക്ക് കയ്നെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു’, പേളി കുറിച്ചത്. ശ്രീനിഷ് അരവിന്ദും സ്നേഹം അറിയിച്ചെത്തിയിരുന്നു.
ഇരുവരുടെയും ആദ്യത്തെ കുഞ്ഞ് റെയ്ന്‍ ഒരു വയസ് തികഞ്ഞപ്പോഴാണ് തങ്ങൾക്ക് വീണ്ടും ഒരു കുഞ്ഞ് കൂടി പിറക്കാൻ പോവുകയാണെന്ന സന്തോഷം റേച്ചലും റൂബനും പങ്കുവെച്ചത്. റേച്ചലിന്റെ ബേബി ഷവർ ചിത്രങ്ങൾ അടക്കം വൈറലായിരുന്നു.
പേളിയും ഇപ്പോൾ നാല് മാസം ഗർഭിണിയാണ്. വൈകാതെ നിലയ്ക്ക് കളിക്കാൻ ഒരു കുഞ്ഞ് അനിയനെയോ അനിയത്തിയേയോ ലഭിക്കും.
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...