Connect with us

ചിത്രവുമായി ബന്ധപ്പെട്ട് 190000 രൂപയുടെ ചെക്ക് കൊടുത്തു… പിന്നീട് അത് മുടങ്ങുകയും ദിലീപ് കേസ് കൊടുക്കുകയും ചെയ്തു, കേസ് ഇന്നസെന്റ് തീർത്തത് 2 മിനുറ്റുകൊണ്ട്; തുറന്ന് പറഞ്ഞ് നടൻ

Actor

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. ദിലീപ് കൊടുത്ത കേസിൽ അറസ്റ്റിലായ പ്രമുഖ നിർമ്മാതാവും നടനുമായ ദിനേശ് പണിക്കരുടെ വാക്കുകളാണ് വൈറലായി മാറുന്നത്.

വീഡിയോ കാണാം

More in Actor

Trending

Recent

To Top