മലയാളികളെ ഒന്നടങ്കം വിഷമിപ്പിച്ച സംഭവമായിരുന്നു നടൻ ബാല അസുഖ ബാധിതനായി ആശുപത്രിയിലായത്. കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലാണ് ബാല. ആദ്യ ദിവസങ്ങളിൽ നടൻ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകളായിരുന്നു പുറത്ത് വന്നത്. എന്നാൽ പിന്നീട് നടന്റെ ആരോഗ്യ സ്ഥിതിയിൽ മെച്ചം വന്നു.
ബാല അടുത്തിടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. താരം സുഖം പ്രാപിച്ചുവരികയാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. ഭാര്യയ്ക്കൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു ബാല. ഭാര്യക്കൊപ്പം ചെറിയ പുഞ്ചിരിയോടെ നിൽക്കുന്ന ബാലയെയാണ് ഫോട്ടോയിൽ കാണാനാവുന്നത്. ഇപ്പോഴിതാ ബാല ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...