Connect with us

വ്യത്യസ്തയുള്ളതും വേറിട്ടതുമായ കഥാപാത്രവും സാഹചര്യങ്ങളുമൊക്കെയായിരുന്നു ആ സിനിമയിലുണ്ടായിരുന്നത്… അപൂര്‍വ്വമായിട്ടേ അങ്ങനൊരു ചാന്‍സ് കിട്ടുകയുള്ളു; കാവ്യയെ കുറിച്ച് പറഞ്ഞത് കേട്ടോ?

Malayalam

മലയാളികളുടെ ഇഷ്ട നടിയാണ് കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് നടി. ഇപ്പോഴിതാ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ കാവ്യ മാധവനെ പറ്റി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

വീഡിയോ കാണാം

More in Malayalam

Trending