രണ്‍ബിറിന്റെ വസ്ത്രങ്ങള്‍ ഞാന്‍ പല തവണ ഉപയോഗിച്ചിട്ടുണ്ട്. എന്റെ വസ്ത്രങ്ങള്‍ ശരീരത്തിന് ഇണങ്ങുന്നില്ല എന്നതാണ് കാരണം. അതു കൊണ്ടാണ് ഇങ്ങനെയൊന്നു വേണമെന്നു തോന്നിയത്; പുതിയ സന്തോഷം പങ്കുവെച്ച് ആലിയ ഭട്ട്

ആരാധകര്‍ ഏറ്റെടുത്ത താരവിവാഹമായിരുന്നു ആലിയ ഭട്ട്-രണ്‍ബിര്‍ കപൂറിന്റെത്. നീണ്ട വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് തങ്ങള്‍ അച്ഛനും അമ്മയും ആകാന്‍ പോവുകയാണെന്ന വിവരം ഇരുവരും പങ്കുവെച്ചത്. അഞ്ചാം മാസമാണ് ആലിയക്ക് ഇപ്പോള്‍.
ഗര്‍ഭകാല വസ്ത്രക്ഷാമത്തിന് പുതിയൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആലിയ. കുട്ടികളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ബ്രാന്‍ഡ് സ്വന്തമായുളള ആലിയ മറ്റേര്‍ണിറ്റി വസ്ത്രങ്ങള്‍ക്കു വേണ്ടിയും ബ്രാന്‍ഡ് ആരംഭിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ആലിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
രണ്‍ബിറിന്റെ വസ്ത്രങ്ങള്‍ ഞാന്‍ പല തവണ ഉപയോഗിച്ചിട്ടുണ്ട്. എന്റെ വസ്ത്രങ്ങള്‍ ശരീരത്തിന് ഇണങ്ങുന്നില്ല എന്നതാണ് കാരണം. അതു കൊണ്ടാണ് ഇങ്ങനെയൊന്നു വേണമെന്നു തോന്നിയത്. എന്റെ വസ്ത്രങ്ങളെല്ലാം ഇലാസ്റ്റിക്ക് ഉപയോഗിച്ചു വലുതാക്കുകയാണ് ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത്. അതിനൊരു മാറ്റം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കുട്ടികളുടെ വസ്ത്രങ്ങള്‍ക്കായി ഒരു ബ്രാന്‍ഡ് തുടങ്ങി. അന്ന് എന്നോടു പലരും ചോദിച്ചു നിനക്കു കുട്ടികള്‍ ഇല്ലല്ലോ പിന്നെ എന്തിനാണ് ഇങ്ങനെ ഒരെണ്ണം എന്ന്. ഇന്ന് ഞാനൊരു മാറ്റേര്‍ണിറ്റി ബ്രാന്‍ഡ് ആരംഭിക്കാന്‍ പോകുന്നു. ഇതിന്റെ കാരണം എന്താണെന്ന് ചോദിക്കുകയില്ലെന്നു വിശ്വസിക്കുന്നു എന്നാണ് ആലിയ പറയുന്നത്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...