Connect with us

സ്വപ്നത്തെ കുറിച്ച് എല്ലാം വെളിപ്പെടുത്തി വിച്ചു ; മഡോണയ്ക്കരികിൽ ശ്രേയ ഓടിപ്പോകും; ജാക്സണിന്റെ ആ ഉദ്ദേശവും ഇനി നടക്കില്ല; തൂവൽസ്പർശം വമ്പൻ ട്വിസ്റ്റിലേക്ക് !

serial story review

തൂവൽസ്പർശം സീരിയൽ ഇപ്പോൾ പുത്തൻ വഴിത്തിരിവിലേക്ക് കടക്കുകയാണ്. അതിനിടയിൽ ആരാധകർ പങ്കുവെക്കുന്ന കമെന്റുകൾ ഇങ്ങനെയാണ്….

ഇന്നത്തെ വിവേക് സീൻ ഒഴിച്ച് ബാക്കി സീനൊക്കെ കുഴപ്പമില്ല. മാളു വന്ന് വന്ന് വൻ ശോകമാണ്. ചേച്ചിയെ പൂർണ്ണമായും മനസിലാക്കാതെ കല്യാണത്തിന് നിർബന്ധിയ്ക്കുന്നു ഇതിപ്പോ തിരിച്ചാണ് ചെയ്തതെങ്കിൽ മാളൂൻ്റെ മനസ് കാണാതെ ശ്രേയ മാളൂന് വെറെ കല്യാണം ആലോചിച്ചാൽ മാളു അടങ്ങിയിരിയ്ക്കോ ആ വീട് പൊളിച്ചു തിരിച്ചു വച്ചേനെ..

നന്ദിനി സിസ്റ്റർസ് …… സീരിയൽ തുടക്കത്തിൽ അവിനാശ് ആകുമോ നായകൻ എന്ന് കരുതി എങ്കിലും അതങ്ങനെ നീങ്ങി പോയി…… അത് കഴിഞ്ഞു മാളു ന് പെയർ ആയപ്പോൾ പോലും ശ്രേയ നന്ദിനിക്ക് പെയർ ഇല്ല..

കൂടുതൽ കാണാം വീഡിയോയിലൂടെ …!

https://youtu.be/xBhbK40hLpY

about ts

More in serial story review

Trending

Recent

To Top