serial story review
ഋഷിയ്ക്ക് തീരെ ബുദ്ധിയില്ല; സൂര്യയും മിത്രയും സൂരജ് സാറും ഇനി ടീം ആകും; കൂടെവിടെ ആ ട്വിസ്റ്റ് എന്ത് ?
ഋഷിയ്ക്ക് തീരെ ബുദ്ധിയില്ല; സൂര്യയും മിത്രയും സൂരജ് സാറും ഇനി ടീം ആകും; കൂടെവിടെ ആ ട്വിസ്റ്റ് എന്ത് ?

മലയാള മിനിസ്ക്രീൻ സീരിയലുകളിൽ ഇന്ന് പരീക്ഷണ കാലമാണ്. എല്ലാ സീരിയലുകളും ഇപ്പോൾ ഒന്നിനൊന്ന് മെച്ചമാക്കുകയാണ്. അതിൽ ഏഷ്യാനെറ്റ് സീരിയൽ കൂടെവിടെ ട്വിസ്റ്റോട് ട്വിസ്റ്റ് ആയി മുന്നേറുകയാണ്. എന്നിരുന്നാലും നായകനായ ഋഷിയ്ക്ക് പറ്റുന്ന അബദ്ധങ്ങൾ പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്നത്തെ എപ്പിസോഡിൽ സ്വയം കുഴിക്കുന്ന കുഴിയിലേക്ക് ഋഷി ചെന്ന് ചാടിക്കൊടുക്കുകയാണ്, ആ കുഴിയാണ് കൽക്കി. കൽക്കിയെ വെറുപ്പിക്കുന്നത് ഋഷിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇതിപ്പോൾ സൂര്യക്കും സനയ്ക്കും ഉള്ള ബുദ്ധിപോലും ഋഷിയ്ക്ക് ഇല്ലല്ലോ എന്ന് ചോദിക്കേണ്ടി വരും.
കൂടുതലായി കാണാം വീഡിയോയിലൂടെ,,,!
about koodevide
ഒടുവിൽ രേവതി തന്റെ ആഗ്രഹം നേടിയെടുത്തു. സച്ചിയ്ക്ക് പുതിയ കാർ വാങ്ങി കൊടുക്കുകയും ചെയ്തു. വലിയ സന്തോഷമായിരുന്നു രേവതി താക്കോൽ കൊടുത്തപ്പോഴുള്ള...
തമ്പിയ്ക്ക് ഒന്ന് ചിന്തിക്കാൻ പോലുമുള്ള അവസരം കൊടുക്കാതെ മർമ്മത്തിൽ തന്നെ അഭിയും സക്കീർ ഭായും ചേർന്ന് ഒരു എട്ടിന്റെപണി കൊടുത്തു. ഇപ്പോൾ...
തമ്പിയെ രക്ഷപ്പെടാൻ കഴിയാത്ത രീതിയിൽ പോറ്റാനുള്ള ശ്രമത്തിലാണ് അഭിയും സക്കീർഹുസൈനും. തമ്പിയെ ഇരുവരും നേരിൽ കണ്ടു. രാധാമണിയെ തമ്പി ചതിച്ച കഥകളെല്ലാം...
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...