രൂപ വെറും അഹങ്കാരമാണ്; CS ദുബായിൽ പോയോ..?; കിരണിന്റെ വാർത്ത സി എസ് അറിയാൻ ഒരു മാസം എടുക്കും; കല്യാണിയുടെ ഹൃദയം നുറുങ്ങുന്ന ആ വാക്കുകൾ; മൗനരാഗത്തിൽ വീണ്ടും വിഷമിപ്പിക്കുന്ന അവസ്ഥകൾ !

മൗനരാഗം സീരിയൽ എപ്പിസോഡുകൾ ഇപ്പോൾ ആരാധകരെ കരയിക്കുകയാണ്. അടിപൊളി എപ്പിസോഡ് ആണെങ്കിലും, കിരണും കല്യാണിയും രൂപയും ഒരേ പോലെ വേദനിപ്പിച്ചു. എത്ര വെറുത്താലും കുറ്റം പറഞ്ഞാലും രൂപയ്ക്ക് കിരൺ ചേട്ടനോട് സ്‌നേഹം ഉണ്ട് എന്ന് മനസിൽ ആയി .
പക്ഷെ കല്യാണിയെ പറ്റി പറഞ്ഞത് ഒട്ടും ശരി അല്ല. ആരൊക്കെ തള്ളി കളഞ്ഞാലും കിരണിനെ ഒരിക്കലും കല്യാണി തള്ളി കളയില്ല. അതുപോലെ തിരിച്ചും… പെറ്റമ്മ തള്ളിപ്പറഞ്ഞാലും കിരൺ കല്യാണിയെ ഉപേക്ഷിക്കില്ല. എല്ലാരും കേൾക്കുന്നുണ്ട് രാഹുലിന്റെയും കമ്പനിയുടെയും സംസാരം എന്നാൽ രൂപ മാത്രം അത് കേൾക്കുന്നില്ല….. രൂപക്ക് ചേട്ടനെ സംശയം തോന്നാൻ വേണ്ടിയെങ്കിലും ഒരു എപ്പിസോഡ് കാണിക്കണം എന്നുള്ള പ്രതികരണങ്ങളും പ്രേക്ഷകർ കുറിക്കുന്നുണ്ട്.
മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന...
ഇന്നത്തെ കുടുംബവിളക്കിൽ സിദ്ധുവിന്റെ അവസ്ഥയാണെങ്കില്‍ ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്നും പറയുംപോലെയാണ് . വഴയില്‍ തന്റെ കാര്‍ കേടായതിനെ തുടര്‍ന്ന്...
മിനി സ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 430 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്....
കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും കഥ പറയുന്ന...