ഋഷിയെക്കാൾ സൂരജ് സാർ ഇന്ന് പൊളിച്ചടുക്കി; ഏതൊരു ബന്ധത്തിൻ്റെയും ഉറപ്പ് വിശ്വാസമാണ്; അത് തകർന്നാൽ പിന്നെ കൂട്ടിച്ചേർക്കാൻ സാധിക്കില്ല; ജന്മ രഹസ്യം തേടി സൂര്യ റാണിയ്ക്ക് മുന്നിലേക്ക് ; കൂടെവിടെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് !

മലയാളി കുടുംബപ്രേക്ഷകർ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന സീരിയലാണ് കൂടെവിടെ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ ഇന്ന് യൂത്ത് പ്രേക്ഷകരുടെയും പ്രിയപ്പെട്ട സീരിയലാണ്. പ്രണയ പരമ്പര എന്നതിൽ ഒതുങ്ങാതെ മറ്റനവധി തലങ്ങളിലേക്ക് കടക്കുകയാണ് സീരിയൽ.
ഇപ്പോഴിതാ സൂര്യയും ഋഷിയും ചെറിയ ഒരു മത്സരത്തിലാണ്. ആദ്യമായാണ് സൂര്യ റിഷിയിൽ നിന്നും പലതും ഒളിച്ചുവെക്കുന്നത്. എന്നാൽ ഇതിന്റെ എല്ലാം അവസാനം സൂര്യയും ഋഷിയും തമ്മിൽ പിണങ്ങുമോ എന്ന പേടിയും ആരാധകർക്ക് ഉണ്ട്.
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...
രക്ഷപ്പെടാൻ ആകാത്ത വിധം അഭിയും അമലും തമ്പിയെ പൂട്ടുന്നു. അവസാനം വിശ്വൻ കുറിച്ചറിയാൻ തമ്പി സക്കീറിന്റെ അടുത്തെത്തി. ഞെട്ടിക്കുന്ന വിവരണങ്ങളായിരുന്നു സക്കീർബായ്...