മൗനരാഗം സീരിയൽ സർപ്രൈസിങ് എപ്പിസോഡിലേക്ക് കടക്കുകയാണ്. ഇന്നത്തെ എപ്പിസോഡിൽ കിരണിനും കല്യാണിയ്ക്കും ആപത്ത് സംഭവിക്കുന്നത് വ്യക്തമായി കാണിക്കുകയാണ്. അതിൽ തുടക്കം മുതൽ രാഹുലിന്റെ ക്രൂരതകൾ ആണ് കാണിക്കുന്നത്. എന്നാൽ സി എസ് എത്തുന്നതോടെ കഥ മാറിമറിയുകയാണ്.
ഇന്നത്തെ എപ്പിസോഡ് കഴിയുന്നതോടെ സി എസ് എത്തും. കിരണിനെ നോവിച്ചവരെ ഉറപ്പായും സേനൻ പഞ്ഞിക്കിടും. അത്തരം ഒരു എപ്പിസോഡ് കാണാൻ കാത്തിരിക്കുകയാണ് എല്ലാ മൗനരാഗം പ്രേക്ഷകരും. ഇന്നത്തെ എപ്പിസോഡിനെ കുറിച്ച് കാണാം വീഡിയോയിലൂടെ…!
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...