സൂരജ് സാറിന് മുന്നിൽ മിത്ര; കൽക്കിയ്ക്ക് ആ സത്യം എങ്ങനെ അറിയാം; സന സൂര്യ കോംബോ നന്നാവുന്നുണ്ട്; കൂടെവിടെ മികച്ച പ്രതികരണങ്ങളോടെ അടുത്ത ആഴ്ചയിലെ പ്രൊമോ!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ കാഴ്ചയുടെ പുത്തൻ വസന്തം തീർത്ത പരമ്പര കൂടെവിടെ ഇപ്പോൾ അതിഗംഭീരം ട്വിസ്റ്റിലേക്കുള്ള ചുവടുവെപ്പിലാണ്. കൂടെവിടെയിൽ ഉള്ള എല്ലാ കഥാപാത്രങ്ങൾക്കും വമ്പൻ കഥാമുഹൂർത്തങ്ങൾ സമ്മാനിച്ചാണ് സീരിയൽ മുന്നോട്ട് പോകുന്നത്.
സീരിയലിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. അതിനു ഉതകുന്ന തരത്തിലാണ് ഇപ്പോൾ കഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഋഷിയും സൂര്യയും തമ്മിൽ പ്രണയത്തിന്റെയും പരസ്പരം മനസിലാക്കുന്നതിന്റെയും അങ്ങേയറ്റം കാണിക്കുമ്പോഴും, സാഹചര്യങ്ങൾ കൊണ്ട് ഋഷിയ്ക്ക് സൂര്യയിൽ നിന്നും പലതും മറച്ചുവെക്കേണ്ടി വരുന്നുണ്ട്.
അത് സൂര്യ കണ്ടത്തുമ്പോഴുള്ള അവസ്ഥയാണ് ഇനി ആരാധകർ കാണാൻ കാത്തിരിക്കുന്നത്… കാണാം കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ…!
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...
ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല....