മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ കാഴ്ചയുടെ പുത്തൻ വസന്തം തീർത്ത പരമ്പര കൂടെവിടെ ഇപ്പോൾ അതിഗംഭീരം ട്വിസ്റ്റിലേക്കുള്ള ചുവടുവെപ്പിലാണ്. കൂടെവിടെയിൽ ഉള്ള എല്ലാ കഥാപാത്രങ്ങൾക്കും വമ്പൻ കഥാമുഹൂർത്തങ്ങൾ സമ്മാനിച്ചാണ് സീരിയൽ മുന്നോട്ട് പോകുന്നത്.
സീരിയലിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. അതിനു ഉതകുന്ന തരത്തിലാണ് ഇപ്പോൾ കഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഋഷിയും സൂര്യയും തമ്മിൽ പ്രണയത്തിന്റെയും പരസ്പരം മനസിലാക്കുന്നതിന്റെയും അങ്ങേയറ്റം കാണിക്കുമ്പോഴും, സാഹചര്യങ്ങൾ കൊണ്ട് ഋഷിയ്ക്ക് സൂര്യയിൽ നിന്നും പലതും മറച്ചുവെക്കേണ്ടി വരുന്നുണ്ട്.
അത് സൂര്യ കണ്ടത്തുമ്പോഴുള്ള അവസ്ഥയാണ് ഇനി ആരാധകർ കാണാൻ കാത്തിരിക്കുന്നത്… കാണാം കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ…!
ഇന്ദ്രന്റെ തനിനിറം ഏതാണെന്ന് തിരിച്ചറിഞ്ഞ എല്ലാവരും കൂടിച്ചേർന്ന് പല്ലവിയെ വിളിച്ചുവരുത്തി. പല്ലവി കണ്ട ഉടനെ ഇന്ദ്രന്റെ സ്വഭാവം മാറി. കൂടുതൽ വൈലന്റായി....
അശ്വിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലാക്കിയ എല്ലാവരും ചോദ്യവുമായി എത്തിയത് ശ്രുതിയുടെ മുന്നിലേക്കാണ്. ഒടുവിൽ ശ്രുതി ആ സത്യം എല്ലാവരോടും വിളിച്ചുപറഞ്ഞു. പക്ഷെ ശ്യാം...
സത്യങ്ങളെല്ലാം അറിഞ്ഞതോടെ തമ്പിയ്ക്ക് മനസിലായി ഇനി കുടുങ്ങുമെന്ന്. പക്ഷെ ഇപ്പോഴും അപർണയ്ക്ക് തന്റെ അച്ഛന്റെ ചതി എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിരഞ്ജന...
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...
സത്യങ്ങൾ അറിഞ്ഞതുകൊണ്ടുതന്നെ നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പക്ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പിയും സേനനും. എന്നാൽ ഈ കേസിലെ നിർണ്ണായക തെളിവായ,...