കണ്ണീർകഥയ്ക്ക് അവസാനം ഇങ്ങനെ ; സാന്ത്വനം വീടിന് ഇന്ന് അവസാനമാകുന്നു; തമ്പിയുടെ പ്രതികാരം ജയിച്ചു; സാന്ത്വനം കുടുംബം നാലായി വിഭജിച്ച് ബാലൻ?; എപ്പിസോഡ് പ്രൊമോ !

തര്‍ക്കങ്ങള്‍ക്കെല്ലാം ഒടുവില്‍ അങ്ങനെ സാന്ത്വനം വീട് ഭാഗം വെയ്ക്കാന്‍ ഒരുങ്ങുന്നു. തമ്പിയുടെ തീരുമാനങ്ങള്‍ ബാലന്റെ വീട്ടല്‍ നടപ്പാകുകയാണ്. കുറച്ചധികം ദിവസങ്ങളായി സാന്ത്വനം വീടിന്റെ മുക്കിലും മൂലയിലും വീട് ബാലന്റെ പേരില്‍ എഴുതുന്നതിനെക്കുറിച്ചുള്ള അടക്കം പറച്ചിലുകളായിരുന്നു.
അപ്പുവിന്റെ എതിര്‍പ്പ് വളരെ പ്രകടമായിരുന്നെങ്കിലും വീട് ഭാഗം വെയ്ക്കേണ്ട അവസ്ഥവരുമെന്ന് സാന്ത്വനം കുടുംബത്തിലുള്ള ആരും കരുതിയിരുന്നില്ല. തമ്പിയുടെ ഇടപെടലാണ് ഇതിനൊക്കെ കാരണമായത്. തമ്പിയുടെ ഉദ്ധേശം മനസിലാക്കാതെ ജയന്തിയുടെ വാക്കും കേട്ട് ഇറങ്ങിപ്പുറപ്പെട്ട സാവിത്രിയും ഇപ്പോള്‍ ഇതിന് കാരണക്കാരിയായിരിക്കുകയാണ്.
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...