മാളുവിനെ ട്രാപ്പ് ചെയ്ത് മഡോണ; ശ്രേയയ്ക്ക് മുന്നിൽ മഡോണ കുടുങ്ങും…; പക്ഷെ തുമ്പിയെ രക്ഷിക്കാൻ ആര് വരും..; തൂവൽസ്പർശം സീരിയലിൽ ആ ആപത്ത് ; കാത്തിരുന്ന് കാണാം !

അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം. പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. കുട്ടിക്കാലത്ത് സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്.
സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്.
ഇപ്പോൾ അനിയത്തിയും ചേച്ചിയും ഒന്നിച്ചുള്ള സംഭവ ബഹുലമായ എപ്പിസോഡുകളാണ് നടക്കുന്നത്. കാണാം വീഡിയോയിലൂടെ…!
വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ പരമ്പരകളിൽ ഒന്നാണ് ‘കൂടെവിടെ’. സൂര്യയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ലക്ഷ്യമിട്ട് ബസവണ്ണ...
കുടുംബവിളക്കിൽ വീഡിയോ കോൾ വഴി ആത്മഹത്യയുടെ സൂചന എല്ലാവർക്കും നൽകിയ സിദ്ധു ശ്രീനിലയത്തുള്ളവർക്ക് മുഴുവൻ തലവേദനായി കഴിഞ്ഞു.വിവരം അറിഞ്ഞ സുമിത്രയും തളർന്നുപോവുകയാണ്....