സ്ത്രീധനം ഒന്നും വാങ്ങാതെ അന്തസായി കല്യാണം; ആദ്യരാത്രി പെണ്ണിനെയും കാത്ത് ഇരിക്കുമ്പോള്‍ അവളുടെ അശ്ലീല വീഡിയോ ഫോണില്‍ വന്നാല്‍ ഭർത്താവ് എങ്ങനെ പ്രതികരിക്കും; ആ നിർഭാഗ്യവാനായ ആ ഭർത്താവ് സാന്ത്വനത്തിലെ ശിവേട്ടനോ..?!
സ്ത്രീധനം ഒന്നും വാങ്ങാതെ അന്തസായി കല്യാണം; ആദ്യരാത്രി പെണ്ണിനെയും കാത്ത് ഇരിക്കുമ്പോള്‍ അവളുടെ അശ്ലീല വീഡിയോ ഫോണില്‍ വന്നാല്‍ ഭർത്താവ് എങ്ങനെ പ്രതികരിക്കും; ആ നിർഭാഗ്യവാനായ ആ ഭർത്താവ് സാന്ത്വനത്തിലെ ശിവേട്ടനോ..?!
സ്ത്രീധനം ഒന്നും വാങ്ങാതെ അന്തസായി കല്യാണം; ആദ്യരാത്രി പെണ്ണിനെയും കാത്ത് ഇരിക്കുമ്പോള്‍ അവളുടെ അശ്ലീല വീഡിയോ ഫോണില്‍ വന്നാല്‍ ഭർത്താവ് എങ്ങനെ പ്രതികരിക്കും; ആ നിർഭാഗ്യവാനായ ആ ഭർത്താവ് സാന്ത്വനത്തിലെ ശിവേട്ടനോ..?!
മലയാളം സീരിയൽ പ്രേക്ഷകർ സ്ഥിരം കാണുന്ന സീരിയലാണ് സാന്ത്വനം. ശിവനെയും അഞ്ജലിയെയും ഇഷ്ടപ്പെടുന്നവരാണ് ഏറെപ്പേരും. പ്രത്യേകിച്ച് ശിവന്റെ കലിപ്പും റൊമാന്സും കാണാനാണ് മലയാളികൾക്ക് ഇഷ്ട്ടം.
ശിവന് കലിപ്പില്‍ എത്തിയാലും റൊമാന്റിക് ആയി എത്തിയാലും ഇഷ്ടമുള്ളവര്‍ക്ക് വേണ്ടിയാണ് സജിന്‍ അഭിനയിച്ച പുതിയ ഹ്രസ്വ ചിത്രം. ശ്രീകാന്തിന്റെ ആദ്യ രാത്രി എന്ന ചിത്രത്തില്‍ കലിപ്പനെയും കാണാം റൊമാന്റിക് ഹീറോയെയും കാണാം. നിമിഷനേരം കൊണ്ട് ഹ്രസ്വ ചിത്രം വൈറലായി മാറിയിരിക്കുകയാണ്.
പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രമായിട്ടാണ് ശ്രീകാന്തിന്റെ കല്യാണം എന്ന ഹ്രസ്വ ചിത്രത്തില്‍ സജിന്‍ എത്തുന്നത്. അതുവരെ റൊമാന്റിക് ആയിരുന്ന ആളുടെ കലിപ്പിലേക്കുള്ള മാറ്റം കൈയ്യടി നേടും. സാന്ത്വനം സീരിയലിലെ ശിവന്റെ സ്വഭാവം കഥാപാത്രത്തിന് ഉണ്ട് എങ്കിലും അതില്‍ നിന്നും വ്യത്യസ്തനാണ് ശ്രീകാന്ത്. ആരാധകരുടെ വിലയിരുത്തലും അങ്ങനെ തന്നെയാണ്…
കാത്തിരുന്ന് കാത്തിരുന്ന് ഒരു കല്യാണം ശരിയായി, ലക്ഷങ്ങള്‍ ചെലവ് ചെയ്ത് കല്യാണം നടത്തി. സ്ത്രീധനം വാങ്ങുന്നതിനോട് ഒട്ടും താത്പര്യം ഇല്ലാത്തതിനാല്‍ ഇതെല്ലാം തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് കരുതി പുതുപ്പെണ്ണിനെ കാത്തിരിയ്ക്കുന്ന ഭര്‍ത്താവിന്റെ ഫോണിലേക്ക് അവളുടെ നഗ്ന വീഡിയോ എത്തിയാല്‍ എന്തായിരിയ്ക്കും അവസ്ഥ- അതാണ് ശ്രീകാന്തിന്റെ ആദ്യ രാത്രി എന്ന സിനിമയുടെ കഥാ പശ്ചാത്തലം.
പണ്ട് പ്രേമിച്ച ആള് കൊടുത്ത പണിയായിരിയ്ക്കും സാരമില്ല, ഞാന്‍ ആ വീഡിയോ കണ്ടിട്ടില്ല എന്നൊക്കെ പറഞ്ഞ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിയ്ക്കുമ്പോള്‍, ഞാന്‍ പറഞ്ഞിട്ടാണ് കാമുകന് ആ വീഡിയോ ചേട്ടന്റെ ഫോണിലേക്ക് അയച്ചത് എന്ന് പെണ്ണ് പറഞ്ഞാല്‍ പിന്നെ സജിന്‍ (ശ്രീകാന്ത്) എങ്ങിനെ പ്രതികരിക്കുന്നു എന്നതാണ് ക്ലൈമാക്സ്. അതൊരു കൈയ്യടി സീന്‍ തന്നെയാണ്.
വെറും 9 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സരവണ്‍ രാജ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിയ്ക്കുന്നത്. സജിനൊപ്പം അഷിക അശോകനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത് . അജിത്ത് തോമസ് ഛായാഗ്രഹണവും അഭയ് ചിത്ര സംയോജനവും നടത്തിയ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ചെയ്തത് ഗോഗുല്‍ ശ്രീകണ്ഠന് ആണ്.
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....