വീണ്ടും ആദിയെ കൂട്ടിലിട്ട് റാണിയമ്മ സ്റ്റാർ ആകുന്നു…; അതിഥി കൽക്കി കണ്ടുമുട്ടൽ ഉടൻ സംഭവിക്കും; ഋഷി രണ്ടും കല്പിച്ച് കളത്തിലേക്ക്; കൂടെവിടെയിൽ അതിഥിയ്ക്ക് മകളോ..?; സംഭവം ഇങ്ങനെ!

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ ഇപ്പോൾ അപ്രതീക്ഷിത കഥയിലൂടെയാണ് കടന്നുപോകുന്നത്. സാധാരണ സീരിയൽ കഥയിൽ നിന്നും വ്യത്യസ്തമായി പോയിക്കൊണ്ടിരുന്നു കൂടെവിടെയിൽ ഇപ്പോൾ നടക്കുന്നത് എന്തെന്ന് പോലും ആർക്കും മനസിലാകുന്നില്ല.
അതിഥി ടീച്ചർക്ക് മകളോ…? ആദി സാർ അറിയാതെ അതിഥിയ്ക്ക് മറ്റേതെങ്കിലും ബന്ധം ഉണ്ടായിട്ടുണ്ടോ? ഇത്തരം ചോദ്യങ്ങൾ എല്ലാം ആരാധകരിൽ നിന്നും സാധാരണമായി ഉണ്ടാകുന്നുണ്ട് . എന്നാൽ അതിഥിയ്ക്ക് അവിഹിതം ഒന്നും കാണിക്കല്ലേ… എന്നാണ് കൂടെവിടെ ആരാധകർ പറയുന്നത്.
ഇപ്പോൾ കഥയിൽ വന്നിരിക്കുന്ന കൽക്കി എന്ന പെൺകുട്ടി അതിഥിയുടെ മകൾ അല്ല/.. അതിനു കാരണം എന്തെന്ന് കാണാം വീഡിയോയിലൂടെ…!
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...