കിരണിനെയും കല്യാണിയും നീരിക്ഷിച്ച് അയാൾ ! സി എ സിനോട് ഏറ്റു മുട്ടാൻ രാഹുലിന്റെ തന്ത്രം വല്ലതും നടക്കുമോ ? അടിപൊളി ട്വിസ്റ്റുമായി മൗനരാഗം!
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗംഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്.
മൗനരാഗത്തിൽ കിരണും കല്യാണിയും സി എ സും ചേർന്ന് ഓണം ആഘോഷിക്കുയാണ് . അവർ അച്ഛനും മകനും ഒരുമിച്ചുള്ള
ഓണാഘോഷമാണ് ഇപ്പോൾ നടക്കുന്നത് .ആ സന്തോഷിതിനിടയിലും ‘അമ്മ ഒപ്പം ഇല്ലാത്തതിന്റെ വേദന കിരണിനുണ്ട് . അതേസമയം അച്ഛനോടൊപ്പം ഓണം കളറാക്കുകയാണ്.രൂപയുടെ മനസ്സ് മാറ്റാൻ സി എ സ് അറ്റ കൈ പ്രയോഗം നടത്തുന്നുണ്ട് . എല്ലാവരും ചേർന്ന് ഓണം ആഘോഷിക്കുമ്പോഴും ‘അമ്മ ഒരു വിങ്ങലായി കിരണിന്റെ ഉള്ളിലുണ്ട് .ഓണത്തിന്റെ കഥ കിരണിന് പറഞ്ഞു കൊടുക്കുന്നുണ്ട് .
അതേസമയം രൂപയിൽ നിന്ന് സോണിയെ അകറ്റാൻ രാഹുൽ തന്ത്രങ്ങൾ മെനഞ്ഞു . സി എ സിനെ തോൽപിക്കാൻ രൂപയെ മുൻനിർത്തി കളിക്കാനുള്ള പ്ലാനുകൾ രാഹുൽ നടത്തുകയാണ് . രാഹുലിന്റെ മനസ്സിലിരിപ്പ് നടക്കുമോ ? കാണാം വീഡിയോയിലൂടെ !
