Connect with us

സച്ചിയുടെ കെണിയിൽ അമ്പാടിയും അലീനയും വീഴുമോ ? ജിതേന്ദ്രന്റെ വിധി ഉറപ്പിച്ചു; കിടിലൻ ട്വിസ്റ്റുമായി അമ്മയറിയാതെ !

serial story review

അമ്മയറിയാതെ ഒരു ക്രൈം ഡ്രാമ ത്രില്ലർ പരമ്പരയാണ്.പ്രദീപ് പണിക്കർ കഥ എഴുതി പ്രവീൺ കടയ്ക്കാവൂർ സംവിധാനം ചെയ്യുന്ന പരമ്പര മലയാളി പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത് .അമ്മയറിയാതെയിലെ ഓണാഘോഷം എല്ലാം നമ്മൾ കണ്ടല്ലോ . നീരജയും ബാക്കിയെല്ലാവരും ചേർന്ന് നാട്ടിൽ ഓണം ആഘോഷിക്കുമ്പോൾ . അമ്പാടിയും ടീച്ചറും ചേർന്ന് ഹൈദരാബാദിൽ ഓണാഘോഷിക്കുന്നുണ്ട് . മാരനും കാളിയനും എല്ലാവരും ചേർന്ന് ആഘോഷിക്കുന്നു .

തിരുവാതിരകളിയ്ക്കിടയിൽ വിനീതിന്റേയും അപർണയുടെ റൊമാൻസ് കാണിക്കുന്നുണ്ട് . ആഘോഷം പൊടിപൊടിക്കുമ്പോൾ മറ്റു ഒരു സൈഡിൽ കെണിയൊരുക്കുകയാണ് ചിലർ . സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങിയെത്താൻ അലീനയും അമ്പാടിയും ഒരുങ്ങുമ്പോൾ അതിനു തടയിടാൻ സച്ചിയുടെ നീക്കങ്ങൾ . സച്ചിയുടെ നീക്കത്തിൽ അവർ കുടുങ്ങുമോ . കൂടുതൽ അറിയാം വീഡിയോയിലൂടെ

More in serial story review

Trending

Recent

To Top