അയ്യോ ഇതെന്താ ഈ കാണുന്നേ….; തമ്പി സാർ ഒക്കെ ഓണം എപ്പിസോഡിൽ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല..; എല്ലാം മറ”ന്നോണം” വമ്പൻ ട്രോൾ ; സ്നേഹസാന്ത്വനത്തിലെ ഓണവിശേഷങ്ങൾക്കായി കാത്തിരിക്കുക !

മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബ പരമ്പര സാന്ത്വനം അപ്രതീക്ഷിത വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. ‘കൃഷ്ണ സ്റ്റോഴ്സ്’ എന്ന പലചരക്ക് കട നടത്തുന്ന ‘സാന്ത്വനം’ കുടുംബമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍.
സാന്ത്വനം’ വീട്ടിലെ ജ്യേഷ്‍ഠാനുജന്മാരുടേയും, അവരുടെ ഭാര്യമാരുടേയും കഥ പറയുന്ന പരമ്പര മികച്ച കഥാഗതിയിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.
ചടുലമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ പരമ്പര മുന്നേയും സഞ്ചരിച്ചിട്ടുണ്ടെങ്കിലും, വീട്ടുകാര്‍ ഒറ്റക്കെട്ടായിരുന്നു എന്നതുകൊണ്ട്, പ്രശ്നങ്ങളെല്ലാം നിസ്സാരമായി മറികടക്കാന്‍ ‘സാന്ത്വന’ത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പുതിയ പ്രശ്നം കുടുംബത്തിന്റെ അടിത്തറ ശിഥിലമാക്കുമോ എന്ന ഭയം കാഴ്ച്ചക്കാരിലേക്കെത്തിക്കാന്‍ പരമ്പരയ്ക്ക് സാധിക്കുന്നുണ്ട്.
ഇപ്പോൾ ഓണം അടിപൊളിയാക്കിയിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ…!
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
അഭിയിൽ നിന്നും ജാനകിയെ അടർത്തിമാറ്റാനായിട്ടാണ് നകുലനും ഇന്ദ്രജയും ശ്രമിക്കുന്നത്. അതിന് വേണ്ടി നകുലൻ ലക്ഷ്യം വെച്ചിരിക്കുന്നത് അഭിയെയാണ്. എന്നാൽ ഇതൊന്നും തന്നെ...
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...