അഞ്ജുവിനെ കരയിച്ചു കൊണ്ട് ശിവൻ്റെ ഉദ്ദേശം ഇതോ..?; ശിവനെ വെള്ളപൂശാൻ ശ്രമിച്ചെങ്കിലും ആരാധകർ നന്നായി വെറുത്തുപോയി…;സാന്ത്വനം ഈ ട്രാക്ക് വെറും ബോർ; സീരിയലിൽ പറ്റിയ അബദ്ധം എന്തെന്ന് നോക്കാം…!

മിനിസ്ക്രീന്‍ പ്രേക്ഷകരായ മലയാളികള്‍ ഒന്നടങ്കം ഹൃദയംകൊണ്ട് സ്വീകരിച്ച പരമ്പരയാണ് സാന്ത്വനം . വാനമ്പാടി നാളുകള്‍ക്കുശേഷം മലയാളിക്ക് സുപരിചിതയായ ചിപ്പി പ്രധാന വേഷത്തിലെത്തിയ പരമ്പര കഥയിലെ ദൃഢതകൊണ്ടും, അഭിനേതാക്കളുടെ കെട്ടുറപ്പുകൊണ്ടും മിനിസ്ക്രീനിലെ മിന്നും പരമ്പരയായി മാറുകയായിരുന്നു. ‘കൃഷ്ണ സ്റ്റോഴ്സ്’ എന്ന പലചരക്ക് കട നടത്തുന്ന ‘സാന്ത്വനം’ കുടുംബമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍.
ഇപ്പോൾ കഥയിൽ ശിവാഞ്ജലി ദുഃഖം ആണ് കൂടുതൽ കാണിക്കുന്നത്. അതിൽ ആരാധകർ എല്ലാം പരാതിപറയുന്നത് ശിവൻ കാണിക്കുന്ന പ്രവർത്തികൾക്കാണ്… ശിവൻ ഈചെയ്തത് ശരിയായില്ല… കാണാം വീഡിയോയിലൂടെ…!
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...