Connect with us

ദൈവം കാത്തു വച്ച കാഴ്ച തന്നെ; സൂര്യയും റാണിയും അമ്മയും മോളുമായി സ്നേഹിക്കപ്പെടുന്ന കാഴ്ച; സൂര്യക്കുട്ടിയുടെ മധുര പ്രതികാരം പൊളിച്ചു; കൂടെവിടെ ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക്!

serial story review

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ അപ്രതീക്ഷിത കഥാ വഴിത്തിരിവിലേക്ക് കടക്കുകയാണ്. സീരിയലിന്റേതായി പുറത്തുവന്ന പ്രൊമോ വീഡിയോ കണ്ടിട്ട് ആർക്കും ഒന്നും മനസിലാകുന്നില്ല എന്നാണ് പ്രേക്ഷകർ പോലും പറയുന്നത്.

അതിന്റെ പ്രധാന കാരണം കൽക്കിയുടെ കടന്നുവരവാണ്. കൽക്കി ആരുടെ മകൾ ആണെന്ന സത്യം വരും എപ്പിസോഡിലൂടെ കാണാം.. ഏതായാലും റാണിയുടെ മകൾ അല്ല എന്ന് ഉറപ്പിക്കാം. അത്തരത്തിൽ ഒരു സൂചന പ്രൊമോയിൽ ഉണ്ട്.

പൂർണ്ണമായി കാണാം വീഡിയോയിലൂടെ…!

https://youtu.be/7dtYnLP4QHQ

about koodevide

More in serial story review

Trending

Recent

To Top