Malayalam
കെഎസ്യു പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിലേക്ക് എത്തി… പുതുതായി കോണ്‍ഗ്രസിലേക്ക് വരുന്നത് ആളല്ല ഞാൻ; ഇടവേള ബാബു
കെഎസ്യു പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിലേക്ക് എത്തി… പുതുതായി കോണ്‍ഗ്രസിലേക്ക് വരുന്നത് ആളല്ല ഞാൻ; ഇടവേള ബാബു

മലയാളികളുടെ പ്രിയ നടനാണ് ഇടവേള ബാബു. നടനെന്നതിലുപരി അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഇപ്പോൾ ഇതാ താൻ കോൺഗ്രസിലേക്ക് എന്ന് പ്രത്യേകം പറയേണ്ടതില്ലെന്ന് ഇടവേള ബാബു.
ഏറെ പ്രതീക്ഷയോടെയാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ കാണുന്നത്. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ഹരിപ്പാട് നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കെഎസ്യു പ്രവര്‍ത്തനത്തിലൂടെയാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്. പുതുതായി കോണ്‍ഗ്രസിലേക്ക് വരുന്നത് അല്ലെന്നും ഇടവേള ബാബു പ്രതികരിച്ചു.
നടൻ രമേഷ് പിഷാരടിയും ഇടവേള ബാബുവിനൊപ്പം ചടങ്ങിൽ പങ്കെടുത്തു.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....