Malayalam
പേളി മാണിയുടെ വീട്ടിൽ മറ്റൊരു ആഘോഷം കൂടി…. ചിത്രം വൈറലാകുന്നു
പേളി മാണിയുടെ വീട്ടിൽ മറ്റൊരു ആഘോഷം കൂടി…. ചിത്രം വൈറലാകുന്നു
Published on
നടിയും അവതാരകയുമായ പേളി മാണിയുടെ വീട്ടിലെ പുതിയ വിശേഷമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. താരത്തിന്റെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു.
റൂബെന്‍ ബിജി തോമസ് ആണ് വരന്. കൊച്ചി കളമശ്ശേരിയിലെ ഇവന്റ് സെന്ററില്‍ വച്ചായിരുന്നു എന്‍ഗേജ്മെന്റ്.
നടി അമല പോളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പേളിയുമൊത്തുള്ള അമലയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പേളിയുടെ ഭര്‍ത്താവ് ശ്രീനിഷും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധനേടി. സോഷ്യല്‍ മീഡിയ ഇന്ഫ്ലവന്സറായി തിളങ്ങി നില്ക്കുന്ന താരമാണ് റേച്ചല്‍.
Continue Reading
You may also like...
Related Topics:perly maany
