മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ അപ്രതീക്ഷിത ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ആരാധകരെ മുൾമുനയിൽ നിർത്തുന്ന സീനുകളാണ് ഇപ്പോൾ കഥയിൽ നടക്കുന്നത്. നായികയായ സൂര്യയെ എങ്ങനെയും കൊല്ലണം എന്ന് പറഞ്ഞ് കച്ചകെട്ടി നടന്ന റാണിയമ്മ ഇപ്പോൾ സൂര്യയുടെ കാരുണ്യത്തിൽ രക്ഷപെടാൻ പോകുകയാണ്.
എന്നാൽ അതിൽ റാണി പരാജയപ്പെടും. റാണി സൂര്യയുടെ പെറ്റമ്മയാണ് എന്ന സത്യം ഇതോടെ ഋഷി തുറന്നു പറയുമോ എന്നൊക്കെയുള്ള ആശങ്കകൾ കൂടെവിടെ പ്രേക്ഷകർക്ക് ഉണ്ട്. ഒരുപാട് കഥകളിലൂടെ കടന്നുപോകുകയാണ് ഇപ്പോൾ കൂടെവിടെ… റേറ്റിങ്ങിലും നല്ല വ്യത്യാസം കാണാം.. വരാനിരിക്കുന്ന കഥയെ കുറിച്ച് കേൾക്കാം വീഡിയോയിലൂടെ… !
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...