serial story review
റാണിയും സൂര്യയും പൊരിഞ്ഞ പോര് ; സൂര്യയ്ക്ക് ആ സത്യം ബോധ്യമായി; റാണി വൻ കോമഡി; കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക് !
റാണിയും സൂര്യയും പൊരിഞ്ഞ പോര് ; സൂര്യയ്ക്ക് ആ സത്യം ബോധ്യമായി; റാണി വൻ കോമഡി; കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക് !

മലയാളികളുടെ പ്രിയ പരമ്പര കൂടെവിടെ ഒട്ടും പ്രതീക്ഷിക്കാത്ത എപ്പിസോഡിലൂടെയാണ് കടന്നുപോകുന്നത്. ഇന്നത്തെ എപ്പിസോഡിൽ കൽക്കിയുടെ സീനുകൾക്ക് വ്യാപക വിമർശനം ആണ് വരുന്നത്. അതിനു കാരണം കൽക്കി സൂര്യയെ ഉപദ്രവിക്കും എന്ന തോന്നൽ ആണ്.
എന്നാൽ സൂര്യയും റാണിയും ഒന്നിച്ചു ഡൽഹിക്ക് പോകുന്നത് എങ്ങനെ ആകും എന്നത് കാണാൻ കാത്തിരിക്കുകയാണ് ഓരോ കൂടെവിടെ പ്രേക്ഷകരും. സൂര്യയ്ക്ക് ഒപ്പം ഉറപ്പായും ഋഷിയും പോകണം എന്ന് എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ട്.
കാണാം വരും എപ്പിസോഡിനെ കുറിച്ച് വീഡിയോയിലൂടെ …!
about koodevide
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...
ദാസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സുധിയെ പറ്റിച്ച് ശ്രുതി ഒരു ലക്ഷ്യം രൂപ കൈക്കലാക്കി. അത് ദാസിന് കൊടുത്ത് തൽക്കാലം പ്രശ്നം...