ഒരു കോടിയുമായി കല്യാണിയും കിരണും; ഒരു കോടിയ്ക്ക് എത്ര പൂജ്യം ഉണ്ടെന്ന് മൗനരാഗം സീരിയൽ റൈറ്റർക്ക് അറിയാമോ ആവോ..?; മനോഹർ ഇരട്ടകൾ എന്നതിന് കാരണം ഇത് ; സരയു ചമ്മിപ്പോയി; ഇന്നത്തെ മൗനരാഗം എപ്പിസോഡ് റിവ്യൂ!

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഊമയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പയ്യൻ്റെ കഥയാണ് മൗനരാഗം പരമ്പരയിലൂടെ പറയുന്നത്.
സംസാരിക്കാൻ കഴിയാത്ത പെൺകുട്ടിയായി എത്തുന്നത് കല്യാണിയും പയ്യൻ കിരണും ആണ്. ഇവരുടെ കോമ്പോ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. അന്യഭാഷ താരമാണെങ്കിലും മലയാള മിനി സ്ക്രീൻ രംഗത്ത് തന്റേതായ ഇടം നേടിയെടുക്കാൻ ഐശ്വര്യക്ക് കഴിഞ്ഞിട്ടുണ്ട്.
മൗനരാഗം കഥയിലേക്ക് വരുകയാണെങ്കിൽ മുൻപൊന്നും ഇല്ലാത്തത്ര വഴിത്തിരിവ് ആണ് കഥയിൽ സംഭവിച്ചിരിക്കുന്നത്. എല്ലാവരും ഉറ്റുനോക്കുന്നത് കല്യാണി സംസാരിക്കുമോ എന്നാണ്. അതിനു തന്നെയാണ് സാധ്യത. കാരണം പ്രകാശൻ സംഗതി വഷളാക്കുകയാണ്.
ഇന്ദ്രന്റെ തനിനിറം ഏതാണെന്ന് തിരിച്ചറിഞ്ഞ എല്ലാവരും കൂടിച്ചേർന്ന് പല്ലവിയെ വിളിച്ചുവരുത്തി. പല്ലവി കണ്ട ഉടനെ ഇന്ദ്രന്റെ സ്വഭാവം മാറി. കൂടുതൽ വൈലന്റായി....
അശ്വിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലാക്കിയ എല്ലാവരും ചോദ്യവുമായി എത്തിയത് ശ്രുതിയുടെ മുന്നിലേക്കാണ്. ഒടുവിൽ ശ്രുതി ആ സത്യം എല്ലാവരോടും വിളിച്ചുപറഞ്ഞു. പക്ഷെ ശ്യാം...
സത്യങ്ങളെല്ലാം അറിഞ്ഞതോടെ തമ്പിയ്ക്ക് മനസിലായി ഇനി കുടുങ്ങുമെന്ന്. പക്ഷെ ഇപ്പോഴും അപർണയ്ക്ക് തന്റെ അച്ഛന്റെ ചതി എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിരഞ്ജന...
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...
സത്യങ്ങൾ അറിഞ്ഞതുകൊണ്ടുതന്നെ നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പക്ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പിയും സേനനും. എന്നാൽ ഈ കേസിലെ നിർണ്ണായക തെളിവായ,...