എപ്പോഴും മികച്ചത് എന്തെങ്കിലും സംഭവിക്കാൻ പോകുന്നുവെന്ന് വിശ്വസിക്കുകയെന്ന് ദിൽഷ… പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് ബിഗ് ബോസ്സ് താരം, ചിത്രങ്ങൾക്ക് പിന്നിൽ!

ദിൽഷ പ്രസന്നനാണ് ഇത്തവണ ബിഗ് ബോസ്സിന്റെ വിജയ കിരീടം ചൂടിയത്. മലയാളം സീസണിലെ വിജയി ആകുന്ന ആദ്യത്തെ സ്ത്രീ കൂടിയാണ് ദിൽഷ.
ഷോയ്ക്ക് ശേഷം ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ തിരക്കിലാണ് ദിൽഷ. ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ബിഗ് ബോസ് താരം. പേസ്റ്റൽ നിറത്തിലെ ഗൗണാണ് ദിൽഷ ധരിച്ചിരിക്കുന്നത്. മേക്കപ്പ് അധികമൊന്നുമില്ലെങ്കിലും തന്റെ ഹെയർ സ്റ്റൈലിൽ ഇത്തവണ താരം പരീക്ഷണം നടത്തിയിട്ടുണ്ട്. എപ്പോഴും മികച്ചത് എന്തെങ്കിലും സംഭവിക്കാൻ പോകുന്നുവെന്ന് വിശ്വസിക്കുക എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ദിൽഷ കുറിച്ചിരിക്കുന്നത്. ടി ആൻഡ് എം സിഗ്നേച്ചേഴ്സാണ് ദിൽഷയുടെ മനോഹരമായ വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബ്ലെസ്ലി തന്റെ ഇൻസ്റ്റഗ്രാമിൽ രക്ഷാബന്ധനോട് അനുബന്ധിച്ചുള്ള സ്റ്റോറി പങ്കുവച്ചപ്പോൾ മറുപടിയുമായി ദിൽഷ എത്തിയിരുന്നു. ഇരുവരും തമ്മിൽ വീണ്ടും ഒന്നിച്ചെത്തുമോ എന്നായിരുന്നു എല്ലാവരുടേയും ചോദ്യം. എന്നാൽ തനിക്ക് ദിൽഷയുമായി യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് ബ്ലെസ്ലി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...