Connect with us

ആദ്യം ശ്രദ്ധിച്ചില്ല.. പിന്നീട് നോക്കിയപ്പോഴാണ് ആ കാഴ്ച കണ്ടത്.. പൊതുവഴിയില്‍ കാറിനുളളിലെ ആ കാഴ്ച മനസില്‍ നിന്ന് പോകുന്നില്ല

News

നടി കാതറിന്‍ ടില്‍ഡെസ്‌ലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എത്രശ്രമിച്ചിട്ടും ആ കാഴ്ച മനസില്‍ നിന്ന് പോകുന്നേയില്ലഎന്ന് പറഞ്ഞാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആളൊഴിഞ്ഞ പൊതുവഴിയില്‍ ഒതുക്കിയിട്ട ചെറിയ കാറിനുളളില്‍ ഒരു സ്ത്രീയും പുരുഷനും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതാണ് കാതറീന്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ച. ഒരു അപ്പോയിന്റ്‌മെന്റിനായുളള യാത്രയിലായിരുന്നു കാതറിന്‍.

ഉച്ചയൂണിന് സമയമായപ്പോള്‍ കൊണ്ടുവന്ന ഭക്ഷണം കഴിക്കാനായി വണ്ടി റോഡുവക്കില്‍ ആളൊഴിഞ്ഞ ഭാഗത്ത് ഒതുക്കി. തൊട്ടടുത്ത് മറ്റൊരു കാര്‍ ഉണ്ടായിരുന്നു. ആദ്യം ശ്രദ്ധിച്ചില്ല. പക്ഷേ, അങ്ങോട്ടുനോക്കിയപ്പോഴാണ് ആ കാഴ്ച കണ്ടത്. രണ്ടുപേര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. പുറത്തുനിന്ന് നോക്കിയാല്‍ എല്ലാവര്‍ക്കും കാണാം. പക്ഷേ, അവര്‍ക്ക് ഒരു പ്രശ്‌നവുമില്ല. സംഭവം കണ്ടതോടെ കാതറീന് ആകെ പരിഭ്രമമായി. എന്തുചെയ്യണമെന്നുപോലും അറിയാന്‍ കഴിയാത്ത അവസ്ഥ. ഒടുവില്‍ വണ്ടിയെടുത്ത് കുറച്ചകലേക്ക് മാറ്റിയിട്ടാണ് പരിഭ്രമം മാറ്റിയത്. സംഭവത്തെക്കുറിച്ചും തനിക്കുണ്ടായ പരിഭ്രമത്തെക്കുറിച്ചും വിവരിക്കുന്നതിനൊപ്പം ഒരു ചോദ്യവും കാതറീന്റെ വകയായുണ്ട്. ഇത്തരം സംഭവത്തിന് ഇറങ്ങുന്നവര്‍ അല്‍പ്പം വലിയ കാറുമായി പോകരുതോ എന്നതാണ് ആ ചോദ്യം.

Continue Reading
You may also like...

More in News

Trending