മലയാളികളെ ഒന്നടങ്കം ആകാംക്ഷയിൽ നിർത്തിയ ഒരു എപ്പിസോഡ് ആയിരുന്നു ഇന്നത്തെ മൗനരാഗത്തിൽ നടന്നത്. രൂപയുടെ അൻപതാം പിറന്നാൾ ആഘോഷം ഇന്ന് കെങ്കേമമായപ്പോൾ അതിൽ കല്യാണിയെ തളർത്തുന്ന ഒരു വാർത്ത കൂടി പിറത്തുവന്നിരിക്കുകയാണ്.
കല്യാണിയ്ക്ക് വേണ്ടി സി എസ് ഒരുക്കിയ സർജറി കല്യാണിയുടെ അനിയൻ വിക്രമിന് വേണ്ടി ചെയ്യാൻ ആണ് രൂപയുടെ തീരുമാനം., കുഞ്ഞുനാൾ മുതൽ സംസാര ശേഷി നഷ്ട്ടപ്പെട്ട കല്യാണിയ്ക്ക് ഇപ്പോൾ സംസാരം തിരിച്ചുകിട്ടാൻ മുന്നിൽ വന്ന വലിയ ഒരു അവസരം ആണ് ഈ സർജറി.. എന്നാൽ രൂപ ഇത്രയും വലിയ ചതി കാണിക്കും എന്ന് കരുതിയില്ല.
എന്നാൽ, ആരാധകരെ നിരാശപ്പെടുത്താതെ രണ്ടു പേരുടെയും സർജറി ഒന്നിച്ചു നടത്താൻ സാധ്യതയുണ്ട്. കാണാം വീഡിയോയിലൂടെ….!
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....
ജാനകി തിരികെ വരാത്തതിന്റെ സങ്കടത്തിലായിരുന്നു പൊന്നു. അവസാനം പൊന്നുവിനെ സമാധാനിപ്പിക്കാൻ വേണ്ടി അഭി മുത്തശ്ശിയെ കണ്ടെത്തിയ കാര്യം തുറന്നുപറഞ്ഞു. പക്ഷെ നിരഞ്ജനയ്ക്കും...