വീണ്ടും ഹോട്ടെലിൽ ചോദ്യം ചെയ്യൽ ; നന്ദിനി സിസ്റ്റേഴ്സ് ക്ലൈമാക്സിലേക്ക് ; പണി ഇരന്നുവാങ്ങി അവിനാഷും സഹദേവനും; തൂവൽസ്പർശം ആ ദിവസം വന്നെത്തി; ആകാംക്ഷയോടെ ആരാധകർ!

ഇന്നും പതിവുപോലെ തൂവൽസ്പർശം എപ്പിസോഡ് അടിപൊളിയാക്കി. ഇന്നത്തെ എപ്പിസോഡിൽ ത്രില്ലെർ മാത്രമായിരുന്നില്ല നല്ല ഒന്നാന്തരം കോമഡിയുമുണ്ടായിരുന്നു. ഇന്ന് തുമ്പിയുടെ നിർദേശപ്രകാരം അപ്പച്ചിയും സംഘവും അവിനാഷിനും സഹദേവനും നല്ല ഇരു പണി കൊടുക്കുന്നുണ്ട്.
അതുപോലെ ഈശ്വറിനെ ഭയപ്പെട്ടുത്തുന്ന ഒരു വാർത്തയും ഉണ്ടായിരുന്നു. ഇനിയങ്ങോട്ട് മഡോണ എന്ന പുതിയ കഥാപാത്രത്തിന് വേണ്ടിയുള്ള തിരച്ചിലാണ് കഥയിൽ നടക്കാൻ പോകുന്നത്. തുമ്പിയും ആ കൊലപാതകങ്ങൾ ചെയ്ത മഡോണയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് എല്ലാവരും കാണാൻ കാത്തിരിക്കുന്നത്.
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...