Connect with us

രണ്ടു കൊലപാതകങ്ങൾക്ക് പിന്നിലെ “അവൾ” മഡോണ ; ലേഡി റോബിൻഹുസ് കഥയിലേക്ക് വീണ്ടും തൂവൽസ്പർശം; നാളെ തുമ്പിയ്ക്ക് ഓർമ്മ തിരിച്ചുകിട്ടും ; തൂവൽസ്പർശം അടിപൊളി എപ്പിസോഡിലേക്ക്!

serial story review

തൂവൽസ്പർശം ഒട്ടും പ്രതീക്ഷിക്കാത്ത സംഭാവമുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൂന്ന് ആഴ്ചയായിട്ടുള്ള ജനറൽ പ്രൊമോ ഒന്നിച്ചു വച്ച് പരിശോധിച്ചാൽ മാത്രമേ നമുക്ക് ഒരു ക്ലൂ കിട്ടു. അത്രത്തോളം ട്വിസ്റ്റ് നിറഞ്ഞതാണ് ഈ ഒരു സീരിയൽ. ഇന്നത്തെ എപ്പിസോഡിൽ ഒന്ന് ഉറപ്പായി ഹർഷനെയും ഡൊമനിക്കിനെയും കൊല്ലുന്നത് ഒരു പെണ്ണ് തന്നെ. എന്നാൽ അത് എന്തിനെന്ന് ഈശ്വർ സാറിനും ജാക്സണും പോലും അറിയില്ല…

ഇപ്പോഴിതാ, തുമ്പിയെ കുടുക്കാനുള്ള അവസാന അടവും ആയി ജാക്സൺ എത്തുമ്പോൾ മറ്റു ചില കഥാപാത്രങ്ങൾ കൂടി കഥയിലേക്ക് കടന്നു വരുകയാണ്. ഇവരെ ഒക്കെ ഓത്തിലേക്ക് വലിച്ചിട്ടത് തുമ്പിയാണ്. എന്നാൽ തുമ്പിയ്ക്ക് യാതൊന്നും ഓർമ്മ ഇല്ല.

പാവം ശ്രേയ ചേച്ചി എല്ലാം ഓടിനടന്നു കണ്ടത്തണം , നമുക്ക് നോക്കാം വരും ദിവസങ്ങളിൽ എന്താകും സംഭവിക്കുക എന്ന്. വീഡിയോ കാണുക…

about ts

More in serial story review

Trending

Recent

To Top