Connect with us

നരസിംഹനും അലീനയും നേർക്കുനേർ; ആ സർപ്രൈസുമായി കാളിയൻ എത്തി! അമ്മയറിയാതെയിൽ വമ്പൻ ട്വിസ്റ്റ്

serial story review

നരസിംഹനും അലീനയും നേർക്കുനേർ; ആ സർപ്രൈസുമായി കാളിയൻ എത്തി! അമ്മയറിയാതെയിൽ വമ്പൻ ട്വിസ്റ്റ്

നരസിംഹനും അലീനയും നേർക്കുനേർ; ആ സർപ്രൈസുമായി കാളിയൻ എത്തി! അമ്മയറിയാതെയിൽ വമ്പൻ ട്വിസ്റ്റ്

മനോഹരമായ എപ്പിസോഡുകളാണ് ഇപ്പോൾ  അമ്മയറിയാതെയിൽ   . വിപർണ്ണ വെറുപ്പിക്കൽ ഒഴുവാക്കി ,അമ്പാടി അലീന സീനുകൾ കാണിക്കുന്നുണ്ട് .നരസിംഹൻ എങ്ങനെയും അമ്പാടിയെ പുറത്താക്കാൻ ശ്രമികുമ്പോൾ മറു മരുന്നുമായി കാളിയൻ എത്തി . നരസിംഹന്റെ അഹങ്കാരത്തിന് അടി കിട്ടുന്നു . അലീന നരസിംഹൻ നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തി . ഇനി അടുത്ത ഊഴം സച്ചിയുടെ .

ട്രെയിനിങ് ക്യാമ്പിൽ  അമ്പാടി നേരിടുന്ന പ്രശ്നങ്ങളും .അതിനെ തരണം ചെയ്യുന്നതും .ഒടുവിൽ വിജയിക്കുന്നതുമാണ് ഇനി കാണാൻ പോകുന്നത് . സച്ചിയുടെ മൂർത്തിയുടെ കഥ കഴിയുന്ന എപ്പിസോഡുകളാണ് വരൻ പോകുന്നത് . കാളിയൻ നടത്തുന്ന ചികത്സയിലുടെ  അമ്പാടി പഴയതുപോലെ ആയി . ഐ പി എ സ് നേടും . കാണാം വിഡീയോയിലൂടെ

 

More in serial story review

Trending

Recent

To Top