നെഗറ്റീവ് കഥാപാത്രമായിരുന്നിട്ടും ഇന്നും ജോസ് പ്രകാശിനെ ലോകം മുഴുവന്‍ അംഗീകരിക്കുന്നുണ്ട്. നെഗറ്റീവ് ക്യാരക്ടര്‍ ചെയ്തു എന്നത് കൊണ്ട് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിട്ടില്ല; പോസിറ്റിവ് കഥാപാത്രം മാത്രമേ ചെയ്യൂ എന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് രമാ ദേവി

നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രമാ ദേവി. ഇപ്പോഴിതാ നെഗറ്റീവ് ക്യാരക്ടര്‍ ചെയ്തു എന്നത് കൊണ്ട് മാത്രം ഒരു ആര്‍ട്ടിസ്റ്റിനെയും മാറ്റി നിര്‍ത്താന്‍ പറ്റില്ലെന്ന് പറയുകയാണ് രമാ ദേവി. തന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രം പോസിറ്റീവ് ആണോന്നോ നെഗറ്റീവ് ആണോന്നോ നോക്കാറില്ല. അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ പറ്റുന്നത് എന്തുണ്ട് അതാണ് താന്‍ നോക്കാറുള്ളത്.
പോസിറ്റിവ് കഥാപാത്രം മാത്രമേ ചെയ്യൂ എന്ന് പറയുന്നതില്‍ കാര്യമില്ല. നടന്മാരില് ഏറ്റവും കൂടുതല്‍ വില്ലത്തരം ചെയ്തിട്ടുള്ള നടനാണ് ജോസ് പ്രകാശ്. ആ ജോസ് പ്രകാശിന്റെ കൂടെയും താന്‍ അഭിനയിച്ചിട്ടുണ്ട്. മിഖായേലിന്റെ സന്ധികള്‍ എന്ന സിനിമയിലെ മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചെയ്തത്.
അതേ മേരിക്കുട്ടി പുത്രന് എന്ന സിനിമയില്‍ ആയപ്പോഴും താന്‍ അഭിനയിച്ചു. നെഗറ്റീവ് കഥാപാത്രമായിരുന്നിട്ടും ഇന്നും ജോസ് പ്രകാശിനെ ലോകം മുഴുവന്‍ അംഗീകരിക്കുന്നുണ്ട്. നെഗറ്റീവ് ക്യാരക്ടര്‍ ചെയ്തു എന്നത് കൊണ്ട് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിട്ടില്ല. ഒരു ആര്ട്ടിസ്റ്റിനുള്ളില് എന്തൊക്കെ പ്രതിഭകള്‍ ഉണ്ടെന്ന് തിരിച്ചറിയാന്‍ ഒരു സംവിധായകന് മാത്രമേ സാധിക്കൂ. ആര്‍ട്ടിസ്റ്റിനും അതേ കുറിച്ച് ബോധം ഉണ്ടാവും.
അങ്ങനെയാണ് വേണ്ടത് എന്നാണ് തന്റെ അഭിപ്രായമെന്നും അവര്‍ പറഞ്ഞു. നമ്മള് പോസിറ്റീവ് ക്യാരക്ടര്‍ മാത്രമേ ചെയ്യുകയുള്ളു എന്ന് വിചാരിക്കാന്‍ പാടില്ല. ചില കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. തന്നോട് ഗ്ലാമറസ് റോള്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...