പിന്നെ ഞാന്‍ ചൈല്‍ഡിഷാണ് അതുകൊണ്ട് എന്നെ കൊണ്ടുനടക്കാനും നല്ല ബുദ്ധിമുട്ടാണ്. എന്നെ ചേര്‍ത്ത് നിര്‍ത്തി അവസാനം വരെ കൊണ്ടുപോകാന്‍ കെല്‍പ്പുള്ള ആളായിരിക്കണം എനിക്ക് ജീവിത പങ്കാളിയായി വരേണ്ടത്; പൈലിറ്റിന്റെ വരെ കല്യാണ ആലോചന വന്നിട്ടുണ്ടെന്ന് ഹനാന്

സ്കൂള്‍ യൂണിഫോമിട്ട് വഴിയരികില്‍ മീന്‍ കട്ടവടം നടത്തിയ ഹനാനെ കേരളം മറന്നുകാണില്ല. പിന്നീട് ഹനാന്റെ സംരക്ഷണവും പഠനത്തിന്റെ ചിലവുമെല്ലാം ഒന്നാം പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തതുമൊക്ക അന്ന് ഏറെ വാര്‍ത്തയായിരുന്നു. 2018ല്‍ ഒരു ഉദ്ഘാടനത്തിന് പോയി തിരികെ വരുന്ന സമയത്ത് ഹനാനിന് കാറപകടം സംഭവിച്ചത് വലിയ വാര്‍ത്തയായിരുന്നു. അപകടത്തിനു ശേഷം നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഹനാന്.
ഇപ്പോഴിതാ ഹനാന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, എല്ലൊക്കെ ഒടിഞ്ഞപ്പോള്‍ ആഗ്രഹങ്ങളെല്ലാം നശിച്ചുവെന്നാണ് കരുതിയത്. അപകടത്തിന് ശേഷവും കൊറോണ സമയത്തും അടുത്ത സുഹൃത്തുക്കളാണ് പണം തന്ന് സഹായിച്ചത്. ആശുപത്രിയില്‍ നോക്കിയത് അച്ഛനായിരുന്നു.
കൂട്ടുകാര്‍ എപ്പോഴും എന്നോട് പറഞ്ഞിരുന്നത് സുരക്ഷിതമായ കൈകകളി നീ എത്തിച്ചേരണം പെട്ടന്ന് അതുകൊണ്ട് നീ വിവാഹിതയാകണം എന്നൊക്കെയണ്. പക്ഷെ എനിക്ക് എന്റെ കാര്യങ്ങള്‍ മനസിലാക്കി ഞാന്‍ പഠിച്ച കോഴ്സിനോട് ഒക്കെ ചേര്‍ന്ന് നില്ക്കുന്ന പ്രൊഫഷനിലുള്ള ഒരാളെ കല്യാണം കഴിക്കാനാണ് ആഗ്രഹം.
പിന്നെ ഞാന്‍ ചൈല്‍ഡിഷാണ് അതുകൊണ്ട് എന്നെ കൊണ്ടുനടക്കാനും നല്ല ബുദ്ധിമുട്ടാണ്. എന്നെ ചേര്‍ത്ത് നിര്‍ത്തി അവസാനം വരെ കൊണ്ടുപോകാന്‍ കെല്‍പ്പുള്ള ആളായിരിക്കണം എനിക്ക് ജീവിത പങ്കാളിയായി വരേണ്ടതെന്ന് ആഗ്രഹമുണ്ട്.
പൈലിറ്റിന്റെ വരെ കല്യാണ ആലോചന വന്നിട്ടുണ്ട്. പക്ഷെ കാര്യത്തോട് അടുക്കുമ്പോള്‍ എനിക്ക് ഭയം വരും. എടുത്ത് ചാടി ഒന്നും ചെയ്യേണ്ടതില്ലല്ലോ.’പണ്ട് സൈബര്‍ ആക്രമണം വരുമ്പോള്‍ കരയുമായിരുന്നു. ഇപ്പോള്‍ എല്ലാം പഠിച്ചു. അഭിപ്രായങ്ങളെല്ലാം കേട്ട് ശരികള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോവുകയാണ്’എന്നും ഹനാന് പറയുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...