ശ്രേയയുടെ കൈകളിൽ !കൊലയാളിയെ പൂട്ടുന്നു രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നു; ആകാംക്ഷയുടെ മുൾമുനയിൽ തൂവൽസ്പർശം!
Published on
രണ്ട് സഹോദരിമാരുടെ ജീവിത്തിലൂടെയാണ് തൂവൽസ്പർശം സഞ്ചരിക്കുന്നത്.തമ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. അവരുടെ സ്നേഹത്തിന്റെ കഥ പറയുന്ന പരമ്പരയിൽ ചേച്ചിയും അനിയത്തിയും തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് ചെയ്സ് ആയിരുന്നു ആദ്യകാലങ്ങളിൽ സീരിയൽ. എന്നാൽ ഇപ്പോൾ ഉദ്വേഗഭരിതമായ സംഭവവികാസങ്ങളിലൂടെ ആണ് പരമ്പര കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
അവരുടെ സ്നേഹത്തിന്റെയും അവർ നേരിടുന്ന പ്രശ്നങ്ങളും കാണിക്കുന്നുണ്ട് . ഇപ്പോൾ മൂന്ന് കൊലപതകങ്ങളുടെ അന്വേഷണത്തിലാണ് ശ്രേയ . ഇന്നത്തെ എപ്പിസോഡിൽ ശ്രേയ ആ ചുരുളുകൾ അഴിച്ചിരിക്കുകയാണ് . ഈശ്വറിനെയും ജാക്സനെയും പൂട്ടാനുള്ള തെളിവുകൾ ശ്രീയുടെ കൈയിലുണ്ട് . ഇനിയുള്ള എപ്പിസോഡുകൾ അടിപൊളിയായിരിക്കും . കാണാം വിഡീയോയിലൂടെ
Continue Reading
You may also like...
