മനഃപൂര്‍വമല്ലാതെ വേദനിപ്പിക്കുന്നവരോട് ഞാന്‍ ക്ഷമിക്കും. എനിക്ക് അത് മനസിലാകും. എന്നാല്‍ അറിഞ്ഞുകൊണ്ട് നിങ്ങള്‍ അത് ചെയ്താല്‍ നിങ്ങള്‍ തീര്‍ന്നു; തുറന്ന് പറഞ്ഞ് നടി ദീപ തോമസ്

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ദീപ തോമസ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ മനഃപൂര്‍വമല്ലാതെ വേദനിപ്പിക്കുന്നവരോട് ക്ഷമിക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് ദീപ തോമസ് നല്കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘ഉറപ്പായും, മനഃപൂര്‍വമല്ലാതെ വേദനിപ്പിക്കുന്നവരോട് ഞാന്‍ ക്ഷമിക്കും. എനിക്ക് അത് മനസിലാകും. എന്നാല്‍ അറിഞ്ഞുകൊണ്ട് നിങ്ങള്‍ അത് ചെയ്താല്‍ നിങ്ങള്‍ തീര്‍ന്നു. എന്നാണ് താരം ഇതിന് മറുപടിയായി കുറിച്ചത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ദീപ തോമസ് ആരാധകരുമായി നടത്തിയ ക്യു ആന്‍ഡ് എ സെഷനിലാണ് താരത്തിന്റെ തുറന്നു പറച്ചില്. പ്രിയപ്പെട്ടവരാല്‍ വേദനിപ്പിക്കപ്പെടുന്നവര്ക്ക് നല്കുന്ന ഉപദേശം എന്താണെന്നും ഒരു ആരാധകന് ചോദിച്ചിരുന്നു.
ഈ വ്യക്തിയ്ക്ക് നമ്മുടെ ശക്തി മനസിലാക്കാനാണ് ദീപ തോമസിന്റെ മറുപടി. വെബ് സീരീസായ കരിക്കിലൂടെയാണ് ദീപ ശ്രദ്ധനേടുന്നത്. തുടര്‍ന്ന് ഹോം, മോഹന്‍ കുമാര്‍ ഫാന്‍സ് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.