News
മാസ്റ്റര്‍’ എന്ന ചിത്രത്തിനു ശേഷം വിജയ്യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു…, ‘ദളപതി 67’ നെ കുറിച്ച് ലോകേഷ് കനകരാജ്
മാസ്റ്റര്‍’ എന്ന ചിത്രത്തിനു ശേഷം വിജയ്യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു…, ‘ദളപതി 67’ നെ കുറിച്ച് ലോകേഷ് കനകരാജ്

തെന്നിന്ത്യയിലേറെ ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ വിക്രം എന്ന ചിത്രം ഏറെ വൈറലായിരുന്നു.
ഇപ്പോഴിതാ ലോകേഷിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായി എത്തുന്നുവെന്നാണ് വിവരം. ചലച്ചിത്രകാരന് ഭാരതിരാജിനെ ആദരിക്കാന്‍ തമിഴ് മൂവി ജേര്‍ണലിസ്റ്റ്സ് സംഘടപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയായാണ് പുതിയ സിനിമയെ കുറിച്ച് ലോകേഷ് കനകരാജ് സംസാരിച്ചത്.
കഴിഞ്ഞ 10 ദിവസമായി വിജയ് ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലായിരുന്നു താന്‍ എന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്. സമീപദിവസങ്ങളില്‍ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും ലോകേഷ് കനകരാജ് പറഞ്ഞു. ‘മാസ്റ്റര്‍’ എന്ന ചിത്രത്തിനു ശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രത്തിന് ‘ദളപതി 67’ എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...
ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും, വിപണന മേഖലയിൽ മെച്ചപ്പെട്ട വിജയങ്ങൾ നേടുവാനും പല...
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ടൊവിനോ തോമസ്സും,...