സംസാര ശേഷിയ്ക്ക് സി എസ് സഹായിക്കും; കല്യാണിയ്ക്ക് വേണ്ടി പിരിവ് നടത്താൻ കിരൺ തയ്യാറാകുമോ,…?; സി എസിന്റെ സഹായവും വേണ്ടന്ന് വെയ്ക്കും; മൗനരാഗം രസകരമായ എപ്പിസോഡ് പ്രൊമോ , ഒപ്പം ആ ട്വിസ്റ്റും!

മലയാളികളുടെ ഇഷ്ട പരമ്പര മൗനരാഗം വരാനിരിക്കുന്ന എപ്പിസോഡുകൾ എന്താകും എന്നത് അപ്രതീക്ഷിതമാണ്. കല്യാണിയ്ക്ക് സംസാരശേഷി തിരിച്ചുകിട്ടണം എന്ന് എല്ലാ മലയാളികളും ഒരുപോലെ ആഗ്രഹിക്കാറുണ്ട്. എന്നാൽ അതിനു വലിയ ചിലവാകും എന്നാണ് ഡോക്ടർ പറയുന്നത്.
പഴയ കിരൺ ആയിരുന്നെങ്കിൽ ഒരു കോടി ഒന്നും ഒരു പ്രശ്നം ആകില്ലായിരുന്നു. എന്നാൽ ഇപ്പോൾ കിരണും കല്യാണിയും ആരുടേയും സഹായം കൂടാതെ ആണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ആരും സഹായിക്കില്ല. ഇനി എന്ത് ചെയ്യും എന്നാണ് മലയാളികൾ ആലോചിക്കുന്നത്.
ഇന്ദ്രന്റെ തനിനിറം ഏതാണെന്ന് തിരിച്ചറിഞ്ഞ എല്ലാവരും കൂടിച്ചേർന്ന് പല്ലവിയെ വിളിച്ചുവരുത്തി. പല്ലവി കണ്ട ഉടനെ ഇന്ദ്രന്റെ സ്വഭാവം മാറി. കൂടുതൽ വൈലന്റായി....
അശ്വിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലാക്കിയ എല്ലാവരും ചോദ്യവുമായി എത്തിയത് ശ്രുതിയുടെ മുന്നിലേക്കാണ്. ഒടുവിൽ ശ്രുതി ആ സത്യം എല്ലാവരോടും വിളിച്ചുപറഞ്ഞു. പക്ഷെ ശ്യാം...
സത്യങ്ങളെല്ലാം അറിഞ്ഞതോടെ തമ്പിയ്ക്ക് മനസിലായി ഇനി കുടുങ്ങുമെന്ന്. പക്ഷെ ഇപ്പോഴും അപർണയ്ക്ക് തന്റെ അച്ഛന്റെ ചതി എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിരഞ്ജന...
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...
സത്യങ്ങൾ അറിഞ്ഞതുകൊണ്ടുതന്നെ നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പക്ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പിയും സേനനും. എന്നാൽ ഈ കേസിലെ നിർണ്ണായക തെളിവായ,...