തെളിവുകൾ എല്ലാം ശ്രേയയ്ക്ക് മുന്നിൽ; ഹർഷനെ കൊന്നത് ഇവരിൽ ആര് ? തുമ്പിയുടെ പ്രയാണം ഇവിടെ അവസാനിക്കുന്നു; ലാസറിനെ കണ്ടെത്തി സത്യങ്ങൾ മനസ്സിലാക്കി ശ്രേയ; തൂവൽസ്പർശം അടിപൊളി എപ്പിസോഡ്!

തൂവല്‍സ്പര്‍ശം സീരിയൽ ഇന്നും നിർണ്ണായകമായ എപ്പിസോഡുകളിലൂടെയാണ് കടന്നുപോയത്. അതിവിദഗ്ധമായി തുമ്പിയെ ശ്രേയ ഒളിപ്പിച്ചു. അതിനു ശേഷം കൊച്ചു ഡോക്ടറും തുമ്പിയും തമ്മിലുള്ള നല്ല ഒരു പ്രണയം ഇന്ന് എല്ലാ ആരാധകർക്കും ആസ്വദിക്കാൻ സാധിച്ചു. അതേസമയം അന്വേഷണ ചൂടിൽ തിളച്ചുമറിയുന്ന ശ്രേയയ്ക്ക് മുന്നിലേക്ക് ലാസർ എന്ന പുതിയ പിടിവള്ളി കിട്ടുകയാണ് .
പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. കുട്ടിക്കാലത്ത് സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്.
അടുത്ത ആഴ്ചയിലെ സസ്പെൻസ് കഥയ്ക്കായി മലയാളികൾ കാത്തിരിക്കുകയാണ്. അതിനുമുന്നെ ഈ വീഡിയോ ഒന്ന് കാണാം…!
രാധാമണിയ്ക്ക് സംഭവിച്ച ആ മാറ്റാമാണ് ജാനകിയെ വല്ലാതെ അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും. പൊന്നുവിനെ സാന്നിധ്യം തന്നെയാണ് രാധാമണിയിൽ ഇങ്ങനൊരു മാറ്റം സംബഹ്വിക്കാൻ കാരണം....
ശ്രുതിയുടെ നിരപരാധിത്വം അശ്വിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ ശ്രുതി ചെയ്യുന്ന കാര്യങ്ങളും, പിന്നാലെ നടക്കുന്ന സംഭവങ്ങളാണ് പരമ്പരയിൽ നടക്കുന്നത്. ശ്യാം നൽകിയ പേപ്പറുകൾ...
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...